എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക് | |
|---|---|
| വിലാസം | |
കാരമുക്ക് കണ്ടശാംങ്കടവ് പി.ഒ. , 680613 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഫോൺ | 0487 2630651 |
| ഇമെയിൽ | sngshighschoolkaramuck@gmail.com |
| വെബ്‍സൈറ്റ് | https://schools.org.in/thrissur/32070100901/sngshs-karamuck.html |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22014 (സമേതം) |
| എച്ച് എസ് എസ് കോഡ് | 08211 |
| യുഡൈസ് കോഡ് | 32070100901 |
| വിക്കിഡാറ്റ | Q64089501 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | മണലൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മണലൂർ പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 647 |
| പെൺകുട്ടികൾ | 411 |
| ആകെ വിദ്യാർത്ഥികൾ | 1279 |
| അദ്ധ്യാപകർ | 58 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 159 |
| പെൺകുട്ടികൾ | 62 |
| ആകെ വിദ്യാർത്ഥികൾ | 1279 |
| അദ്ധ്യാപകർ | 58 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 1279 |
| അദ്ധ്യാപകർ | 58 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിന്ദു ഭാസ്കർ എൻ |
| പ്രധാന അദ്ധ്യാപിക | പ്രീത പി രവീന്ദ്രൻ |
| പി.ടി.എ. പ്രസിഡണ്ട് | പി ബി ജോഷി |
| എം.പി.ടി.എ. പ്രസിഡണ്ട് | സജനി |
| അവസാനം തിരുത്തിയത് | |
| 29-01-2022 | Geethacr |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ശ്രീനാരായണഗുരുവിന്റെ പാദസ്പർശമേറ്റ പുണ്യഭൂമിയിൽ പരിലസിക്കുന്ന വിദ്യാലയമാണ് ശ്രീനാരായണ ഗുപ്തസമാജം ഹൈസ്ക്കൂൾ. 1920-ൽ ഗുരുദേവൻ ദീപം കൊളുത്തുമ്പോൾ അവിടെ ഒരു കുടിപള്ളിക്കൂടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനു ചുറ്റും അംബരചുംബികളായ സരസ്വതിക്ഷേത്രം ഉയരുമ്പോൾ ഈക്ഷേത്രവും വളരുമെന്ന് ഗുരു അന്ന് പ്രവചിച്ചിരുന്നു. ആ പ്രവചനം തികച്ചും അർത്ഥവത്തായി.ചരിത്രത്തിലേക്ക്
ഭൗതികസൗകര്യങ്ങൾ
ഈ സ്ക്കൂളിൽ ആകെ 37 ഡിവിഷൻ ഉണ്ട്. ഹൈസ്ക്കൂളിൽ 13-ഉം യു.പി.യിൽ 12-ഉം എൽ.പി.യിൽ12-ഉം ക്ലാസ്സുകൾ ഉണ്ട്. ഏകദേശം 1162 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. 1-എ ഡിവിഷൻ മുതൽ 10-എ ഡിവിഷൻ വരെ ഇംഗ്ലീഷ് മീഡിയമാണ്. സംസ്കൃതം പഠിക്കുന്നവർ 450 പേരുണ്ട്. ഐ.ടി. ലാബ് രണ്ടെണ്ണവും സയൻസ് ലാബ് ഒരെണ്ണവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ ആർ സി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേർക്കാഴ്ച്ച
മാനേജ്മെന്റ്
സമാജത്തിന്റെ കീഴിലുള്ള 10 കരകളിലെ ജനങ്ങൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 15 പേരടങ്ങുന്ന കേന്ദ്ര ഡയറക്റ്റേഴ്സ് ബോർഡ് മെമ്പേഴ്സാണ് സമാജത്തിന്റെ ഭാരവാഹികൾ. ഇവരിൽ നിന്നെരാളെ മാനേജരായി തിരഞ്ഞെടുക്കുന്നു. 3 വർഷമാണ് കാലാവധി.സമാജത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ . പി എ ജയപ്രകാശ് ആണ് .
- ശ്രീ . കൊട്ടേക്കാട്ട് കിട്ട
- ശ്രീ . റിട്ടയേർഡ് ജഡ്ജ് കൊട്ടേക്കാട്ട് ഗോവിന്ദൻ
- ശ്രീ . പി കെ കാർത്തികേയൻ
- സംസ്ഥാന സർക്കാരിന്റെ മുൻ അഡ്വക്കേറ്റ് ജനറൽ ശ്രീ . പി വി അയ്യപ്പൻ
- ശ്രീ . കെ വി പ്രഭാകരൻ
- ശ്രീ . കെ കെ രാമൻ
- ശ്രീ . സി വി രാമചന്ദ്രൻ
- ശ്രീ . വി കെ വേലുക്കുട്ടി മാസ്റ്റർ
- ശ്രീ . പി കെ നാണു
- ശ്രീ . കെ കെ ബാലകൃഷ്ണൻ
- ശ്രീ . എം പി ഭാസ്കരൻ മാസ്റ്റർ
- ശ്രീ. ടി വി സുഗതൻ
- ശ്രീ വി എം ഗോപിനാഥൻ
- . ശ്രീ . ശ്രീജിത്ത് കൂട്ടാല
- ശ്രീ . പി കെ വേലായുധൻ
- ശ്രീ . പി എ ജയപ്രകാശ്
- മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ശ്രീ .പി ടി രാമൻ മാസ്റ്റർ
- ശ്രീ .കെ എസ് .കെ തളിക്കുളം
- ശ്രീ .പി.ഒ അയ്യപ്പൻ
- ശ്രീ .എം .രാമൻ കുട്ടി ശ്രീ . ഗംഗാധരൻ മാങ്ങാട്ടുകര
- ശ്രീ .കെ കെ കാർത്തികേയൻ
- ശ്രീ . ടി പി രാധാകൃഷ്ണൻ
- ശ്രീ . വി എൻ ലോഹിതാക്ഷൻ
- ശ്രീ . പി ബി ശശികല
- ശ്രീ. പി കെ സരസ്വതി
- ശ്രീ . കെ കെ മിനി .
- ശ്രീ . ബിന്ദു ഭാസ്കർ എൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ബിനീഷ് - ഗായകൻ 2.വിനായക് - ചെസ്സ്ചാമ്പ്യൻ 3.ബ്രഹ്മദത്ത് - ബോൾ ബാറ്റ് മിന്റൺ
വഴികാട്ടി
{{#multimaps:10.483674,76.098406|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂരില് നിന്ന് 17 കി.മി. അകലം റോഡിൽ സ്ഥിതിചെയ്യുന്നു
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22014
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ