സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
MARTHOMA HIGHSCHOOL
KURIANNOOR
എം ടി. ഹൈസ്കൂൾ കുറിയന്നൂർ
വിലാസം
കുറിയന്നൂർ

കുറിയന്നൂർ പി.ഒ.
,
689550
,
പത്തനംതിട്ട ജില്ല
സ്ഥാപിതം14 - 06 - 1921
വിവരങ്ങൾ
ഫോൺ0469 2672358
ഇമെയിൽmarthomakuriannoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37026 (സമേതം)
യുഡൈസ് കോഡ്32120600209
വിക്കിഡാറ്റQ87592105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംആറന്മുള പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ175
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ285
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാറാമ്മ പി മാത്യൂ
പി.ടി.എ. പ്രസിഡണ്ട്ബിജു ജെ ജോർജ്ജ്
എം.പി.ടി.എ. പ്രസിഡണ്ട്ബീനാ ജോയി
അവസാനം തിരുത്തിയത്
27-01-202237026
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സ്കൂളിന്റെ വിവരങ്ങൾ

 പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുറിയന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കുറിയന്നൂർ മാർത്തോമാ ഹൈസ്കൂൾ. അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ആണ് ഈ സ്കൂളിൽ ഉള്ളത്.                ളാഹേത്ത് പള്ളിക്കൂടം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുറിയന്നൂർ മാർത്തോമ്മാ മിഡിൽ സ്ക്കൂൾ  1921 June മാസം ആരംഭിച്ചു. ധീരനും, കർമ്മകുശലനും, ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കൽ ദിവ്യശ്രീ.എം.സി.ജോർജ്ജ് കശീശ്ശയുടെ നേതൃത്വത്തിൽ കുറിയന്നൂരിലെ രണ്ടു മാർത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താൽപര്യപ്രകാരം ദേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാഞ് ച ഉൾക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തിൽ കുറിയന്നൂർ മാർത്തോമ്മാ  ഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആരംഭിച്ചു.

ചരിത്രം

 
                 കുറിയന്നൂരിൽ ഒരു ഇംഗ്ളീഷ് സ്ക്കൂൾ എന്ന ആശയം പലരുടേയും മനസ്സിൽ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂർണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദർശിയായ മാളിയേക്കൽ ദിവ്യശ്രീ . എം . സി.ജോർജ്ജ് കശീശ്ശായുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചൻ കുറിയന്നൂർ നീലേത്ത്,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകൾ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തിൽ രണ്ടിന്റേയും അതിർത്തിയിൽ ലഭിച്ച ളാഹേത്ത് പുരയിടത്തിൽ സ്ക്കൂൾ പണിയാൻ തീരുമാനിച്ചു.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
             

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.രാജ്യാന്തര അളവിലുള്ള ഒരു ബാസ്ക്കറ്റ്ബോൾ കോർട്ടും,രണ്ടു വോളിബോൾ കോർട്ടുകളും ഒരു മിനി ഫുട്ബോൾ കോർട്ടും ഉണ്ട്. കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പതിനായിരത്തിലധികം പുസ്കകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട്.കൃഷിസ്‌ഥലങ്ങളും അതിൽ കൃഷിയും ഉണ്ട്.science lab ഉണ്ട്.സ്പോട്സ് കൗൺസിലിന്റെ ചുമതലയിലുള്ള സ്പോട്സ് ഹോസ്റ്റൽ. നിലവിൽ മികച്ച സൗകര്യങ്ങളോടുകൂടിയ ഒരു ഹോസ്റ്റൽ കെട്ടിടം സ്കൂളിന് സ്വന്തമായി ഉണ്ട് എൺപതോളം കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • ലിറ്റിൽ കൈറ്റ്സ്
  • വിവിധവിഷയ മാഗസിൻ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സോഷ്യൽസർവ്വീസ് ലീഗ്
  • കൃഷി
  • ബാസ്ക്കറ്റ്ബോൾ coaching
  • സ്കൂൾ സംരക്ഷണ സമിതി
  • ഹെൽത്ത് ക്ളബ്ബ്
  • കലാ പരിപോഷണം

മാനേജ്മെന്റ്

കുറിയന്നൂർ മാർത്തോമ്മാ ,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ ഉടമസ്ഥതയിലുള്ള ഈ സ്ക്കൂളിന്റെ മാനേജരായി Rev.Dr.Ipe Jpseph സേവനമനുഷ്ഠിക്കുന്നു.കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന 14 അംഗ ഭരണസമിതി മാനേജരെ സഹായിക്കുന്നു.സ്ക്കൂളിന്റെ പ്രധാനകെട്ടിടത്തിലുള്ള ഒരു മുറിയിൽ office പ്രവർത്തിക്കുന്നു.

ഇപ്പോഴത്തെ സാരഥികൾ

 
 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജർമാർ.

 
 
 
 
1921 - 24 Rev.V.C. George
1925 - 39 V.Rev.V.T. Chacko
1940 - 46 Rev.Dr.Mathews Mar Athanasius Episcopa
1946 - 48 Sri.P.O.Samuel
1948 - 51 Sri.C.T.Cherian
1951 - 57 V.Rev.K.E.Oommen
1957 - 63 Rev.P.A.Jacob
1963 - 73 Sri.K.P.Iype
1973 - 77 Rev.K.T.Chakkunni
1977 - 85 Rev.C.M.Thomas
1985 - 88 Sri.K.C.Philip
1988 - 90 V.Rev.C.G.Alexander
1990 - 91 Sri.C.K.Thomas
1991 - 96 Sri.P.C.Joseph
1996 - 97 Sri.E.V.Abraham
1997 - 99 Sri.Thomas Mathew
1999- 05 Prof.N.P.Philip
2005 - 07 Rev.John Mathew
2007 - 10 Rev.Thomas Philip
2010 - 12 Rev.Koshy Mathew
2012 - 13 Rev.Abraham P Varkey
2013-17 Rev.Prasad Ponnachen

സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർമാർ

 
 
 
 
1921 - 25 Sri.V.V.Chacko
1925 - 39 Rev.T.M.Mathai
1940 - 49 Sri.K.M.Varghese
1949 - 53 Sri.V.A.Chacko
1953 - 71 Sri.N.Joseph
1971 - 76 Sri.K.Samuel Thomas
1976 - 79 Sri.George Jacob
1979 - 81 Sri.T.P.George
1981 - 86 Smt.Saramma N Joseph
1986 - 87 Sri.K.M.John
1987 - 90 Smt.P.C.Marykutty
1990 - 93 Smt.Anna A George
1993 - 96 Smt Alice P Varghese
1996-2006 Smt Valsamma C Thomas
2006-08 Smt.K.V.Marykutty
2008- 14 Smt Valsamma C Thomas
2014-2017 Sri T C Mathews
2017-2020 Smt. Leena M. Oommen

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ - മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ
  • ഡോ.എം.എം.ചാക്കോ - ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്
  • പ്രൊഫ.എൻ.പി.ഫിലിപ്പ് - ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ , ഈ സ്ക്കൂളിന്റെ മുൻമാനേജർ
  • ഡോ.ജോർജ്ജ് തോമസ്- നൈജീരിയയിൽ മിഷൻ ഹോസ്പിറ്റൽസിൽ പ്രവർത്തിച്ചിരുന്നു.
  • ശ്രീ.ഫിലിപ്പ്.കെ.പോത്തൻ - ഡൽഹിയിലെ പ്രമുഖ വ്യവസായി.
  • ഡോ.ആർ. സുരേഷ്കുമാർ- യു.എസ്സ്.നാഷണൽ സയൻസ് ഫൌണ്ടേഷൻ കരിയർ ജേതാവ്.

വഴികാട്ടി

School Map

{{#multimaps:9.3609978,76.7020796|width=450px|zoom=18}}

"https://schoolwiki.in/index.php?title=എം_ടി._ഹൈസ്കൂൾ_കുറിയന്നൂർ&oldid=1436945" എന്ന താളിൽനിന്ന് ശേഖരിച്ചത്