ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsv (സംവാദം | സംഭാവനകൾ) (.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ
..
വിലാസം
വലിയഴീക്കൽ

വലിയഴീക്കൽ
,
VALIAZHEEKAL പി.ഒ.
,
690535
,
ആലപ്പുഴ ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽprincipalvaliazheekal4101@gmail.com
കോഡുകൾ
സ്കൂൾ കോഡ്35061 (സമേതം)
എച്ച് എസ് എസ് കോഡ്4101
യുഡൈസ് കോഡ്32110200809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംആറാട്ടുപുഴ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ199
പെൺകുട്ടികൾ164
ആകെ വിദ്യാർത്ഥികൾ353
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ114
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ164
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജിത സി കെ
പ്രധാന അദ്ധ്യാപികലിന്റാമ്മ ജോൺ
പി.ടി.എ. പ്രസിഡണ്ട്സാബു എ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമോൾ
അവസാനം തിരുത്തിയത്
26-01-2022Ghsv
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ,വലിയഴീക്കൽ. 1946 -ൽ ശ്രീചിത്തിരവിലാസം എന്ന പേരിൽ ഒരു എയിഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇരട്ടശ്ശേരിൽ വെളുത്തകുഞ്ഞാണ് വിദ്യാലയം സ്ഥാപിച്ചത്.. 1951-ൽ ഇതൊരു യു.പി സ്കൂളായി. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004- ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ചരിത്രം

1946 -ൽ ശ്രീചിത്തിരവിലാസം എന്ന പേരിൽ ഒരു എയിഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇരട്ടശ്ശേരിൽ വെളുത്തകുഞ്ഞാണ് വിദ്യാലയം സ്ഥാപിച്ചത്. .ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് അഴിമുഖത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണിത്. 1951 യുപി എസ് - ഉം 1980- ൽ  എച്ച്. എസ്. എസ് -ഉം ആയി പരിവർത്തനപ്പെടുത്തി.

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ 12 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

യുപി വിഭാഗത്തിനും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .ഈ സ്കൂളിലെ ഹൈസ്കൂൾ ക്ലാസുകൾ മുഴുവനും ഇപ്പോൾ സ്മാർട്ട് ക്ലാസ് മുറികളിലാണ് പ്രവർത്തിക്കുന്നത് .

ഒരു സയൻസ് ലാബ് , നന്നായി പ്രവർത്തിക്കുന്ന ലൈബ്രറി ഇവ സ്കൂളിനുണ്ട് . .കൂടാതെ ഹയർ സെക്കന്ററി ക്ലാസ് മുറികൾ മുഴുവനും ഇപ്പോൾ സ്മാർട്ട് ക്ലാസ് മുറികളാണ്. സ്കൂളിൽ മഴ വെള്ള സംഭരണി ഉണ്ട്.

പ്രഥമാധ്യാപിക


ശ്രീമതി ലിന്റാമ്മ  ജോൺ


അധ്യാപകർ 
അനിമോൾ എച്ച്

HST English

ശാന്തി എസ്

HST Maths

ലെജി

HST Maths

ശോഭന എസ്

HST Malayalam

ലക്ഷ്മി കുഞ്ഞമ്മ എ

HST SS

സജിനി

HST Malayalam

ധന്യ

HST Phy SCience

ബിന്ദു ബി റ്റി

HST Hindi
















                                              പാഠ്യേതര പ്രവർത്തനങ്ങൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്
  • മാത്‍സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • എനർജി ക്ലബ്
  • ജൈവ പച്ചക്കറി കൃഷി
  • ലൈബ്രറി പ്രവർത്തനങ്ങൾ
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച
  • സ്പോർട്സ് ക്ലബ്

വഴികാട്ടി

  • കായംക‍ുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)
  • തീരദേശപാതയിലെ വലിയഴീക്കൽ ബസ്റ്റാന്റിൽ നിന്നും ഒര‍ു കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ കായംക‍ുളം ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ - ഓട്ടോ,ബസ് മാർഗ്ഗം എത്താം



{{#multimaps:9.1415551,76.4670656|zoom=18}}

അവലംബം