ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ എന്നിവ നടന്നു വരുന്നു .മേളകളിലും സജീവമായി പങ്കെടുക്കുന്നു സംസഥാന സ്കൂൾ സാമൂഹ്യ ശാസ്ത്രമേളയിൽ ക്വിസ് മത്സരത്തിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ട് .ശ്രീമതി ലക്ഷ്മി കുഞ്ഞമ്മയാണ് ക്ലബ് കൺവീനർ