ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്

ഗവ. എച്ഛ്. എസ്. എസ്. വലിയഴീകൾ സ്കൂൾ JRC യൂണിറ്റിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണം ക്ലാസുകൾ സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. സാമൂഹ്യ സേവനത്തിന്റെ മൂല്യം കുട്ടികളിൽ ഊട്ടിഉറപ്പിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകാറുണ്ട്. സേവന മനോഭാവവും, സ്നേഹവും, സഹജീവി സ്നേഹവും, തുടങ്ങിയ മൂല്യങ്ങൾ കുട്ടികൾ ഇതിലൂടെ  കുട്ടികൾ കൈവരിക്കുന്നു.