ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽകൈറ്റ്സ്ഡിജിറ്റൽ മാഗസിൻ 2019

2018 മുതൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്‌ സജീവമായി പ്രവർത്തിച്ചു വരുന്നു. ക്ലബ്‌ അംഗങ്ങൾക്ക് അനിമേഷൻ, മലയാളം കമ്പ്യൂറ്റിംഗ്, സ്ക്രാച്ച്‌ പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇലട്രോണിക്സ്  എന്നീ മേഖലകളിൽ പരിശീലനം നൽകി വരുന്നു. കൂടാതെ ക്യാമറ പരിശീലനവും നൽകുന്നുണ്ട്. സ്കൂൾ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യാൻ അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നു. വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റ ത്തിനനുസരിച്ച് കുട്ടികളെ പ്രാപ്തരാക്കാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ്‌ ന് കഴിയുന്നുണ്ട്.ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്മാർ ശാന്തി എസ്, നിസ എൻ