ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വളരെ സജീവമായി പ്രവർത്തിച്ചുവരുന്ന ഒരു ആർട്സ് ക്ലബ് ആണ് വലിയഴീക്കൽ സ്കൂളിൽ ഉള്ളത് കലോത്സവങ്ങൾ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കലാപരിപാടികൾ എന്നിവ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു