ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ

ചരിത്രം
| ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ | |
|---|---|
| ജീ ആർ എഫ് ടി എച്ച് എ സ് അഴീക്കൽ | |
| വിലാസം | |
അഴീക്കൽ അഴീക്കൽ പി.ഒ. , 670009 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1967 |
| വിവരങ്ങൾ | |
| ഫോൺ | 0497 2770474 |
| ഇമെയിൽ | grftvhssazheekal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13019 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 913003 |
| യുഡൈസ് കോഡ് | 32021300904 |
| വിക്കിഡാറ്റ | Q64459390 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | അഴീക്കോട് |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | ഫിഷറീസ് |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 2 |
| ആകെ വിദ്യാർത്ഥികൾ | 35 |
| അദ്ധ്യാപകർ | 5 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 111 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 118 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | നൗഷാദ് പി ജി |
| വൈസ് പ്രിൻസിപ്പൽ | ജയദേവൻ കെ |
| പി.ടി.എ. പ്രസിഡണ്ട് | മനോജ് എൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈന സി |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 13019 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
'അഴീക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവണ് മെന്റ് വിദ്യാലയമാണ് അഴീക്കൽ റീജിണൽ ഫിഷറീസ് ടെക്കനിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ. 1967-ൽ സ്ഥാപിതമായ ഈ വിദ്യാലയം മഝ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് മാത്രം പ്രവേശനം നല്കുന്നു. ഇവിടെ താമസവും ഭക്ഷണവും സൗജന്യമാണ്.
കേരളത്തിന്റെ തീരപ്രേദേശങ്ങളിലെ മൽസ്യത്തൊളിലാളികളുടെ മക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിക്കപ്പെട്ടവയാണ് ഫിഷറീസ് സ്‍കൂളുകൾ .അഴീക്കൽറീജിയണൽ ഫിഷറീസ് ഹൈസ്കൂൾ 1967 ൽ ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യ മന്ത്രിയായിരിക്കുമ്പോൾ സ്ഥാപിക്കപ്പെട്ടതാണ് .കാസർക്കോട് മുതൽകോഴിക്കോട് വരെയുള്ള കുട്ടികൾഈ വിദ്യാലയത്തിൽപഠിക്കുന്നു. 1984- വിദ്യാലയത്തിൽ വി എച്ച് എസ് ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഇരുപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അഴീക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവണ് മെന്റ് വിദ്യാലയമാണ് അഴീക്കൽ റീജിണൽ ഫിഷറീസ് ടെക്കനിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ. 1967-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ മഝ്യതെൊഴിലാളികളുടെ കുട്ടികൾക്ക് മാത്രം പ്രവേശനം നല്കുന്നു. ഇവിടെ താമസവും ഭക്ഷണവും സൗജന്യമാണ്.കേരളത്തിന്റെ തീരപ്രേദേശങ്ങളിലെ മൽസ്യത്തൊളിലാളികളുടെ മക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിക്കപ്പെട്ടവയാണ് ഫിഷറീസ് സ്‍കൂളുകൾ .അഴീക്കൽറീജിയണൽ ഫിഷറീസ് ഹൈസ്കൂൾ 1967 ൽ ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യ മന്ത്രിയായിരിക്കുമ്പോൾ സ്ഥാപിക്കപ്പെട്ടതാണ് .കാസർക്കോട് മുതൽകോഴിക്കോട് വരെയുള്ള കുട്ടികൾഈ വിദ്യാലയത്തിൽപഠിക്കുന്നു. 1984- വിദ്യാലയത്തിൽ വി എച്ച് എസ് ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു.ൻഷ്യൽ സ്കൂൾ ആയതു കൊണ്ട് നൂറ്റിരുപതു കുട്ടികൾക്ക് താമസിക്കാനാവശ്യമായ ഹോസ്റ്റൽ മുറികളും അടുക്കളയും എല്ലാവർക്കും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കാൻ പറ്റിയ മെസ്സ് ഹാളും ഉണ്ട് .ഹൈസ്കൂളിന്( മൂന്നുലബും ഫിസിക്സ് കെമിസ്ട്രി ബിയോളജി )ഹയർ സെക്കന്ററിക്ക് മൂന്ന് ലാബും ഉണ്ട്. കൂടാതെ ദൂരസ്ഥലത്തുനിന്നും വരുന്ന രക്ഷിതാക്കൾക്ക് വിശ്രമിക്കാനുള്ള ജില്ലാപഞ്ചായത്തിന്റെ വകയായുള്ള ഒരു വിശ്രമമുറിയും ഉണ്ട് .ഹൈസ്കൂളിന് ഏകദേശം 12 കമ്പ്യൂട്ടറുകളും എട്ടുലാപ്ടോപ്പും ഉണ്ട് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് കളിയ്ക്കാൻ ആവശ്യമായ വിശാലമായ കളിസ്ഥലവും ക്രിക്കറ്റ്പ്പിച്ചും ഉണ്ട് .കൂടാതെ അതിവിശാലമായ ലൈബ്രറിയും അതിൽ പതിനായിരത്തോളം പുസ്തകങ്ങളുമുണ്ട് .
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ.എസ്.എസ്
- സോഷ്യൽ സയൻസ് ക്ലബ്
- ഗ്രന്ഥശാല
- സയൻസ് ക്ലബ്
- ഗണിതക്ലബ്
- പരിസ്ഥിതിക്ലബ്
- ആരോഗ്യ ക്ലബ്ബ് -----യോഗപരീശീലനം
- ആർട്സ് ക്ലബ്ബ്
- ഭാഷാ ക്ലബ്ബുകൾ ----മലയാളം, ഇംഗ്ലീഷ്, ഹിന്ദി .
- സ്പോർട്സ് ക്ലബ്ബ്
- ഐ ടി ക്ലബ്
- അക്വാക്ലബ്ബ്
- പരിസ്ഥിതി ക്ലബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അന്നമ്മ ബി ജോൺ അബ്ദുളളകരിം, എം.ഓ.ആനന്ദൻ, കെ. പി.രാമു, കെ. എം.ലക്ഷ്മണൻ, പത്മനാഭൻ കെ, പി.കെ.ഗോവിന്ദൻ, എം.ലാസർ ക.സുധാകരൻ പി.എം.രങ്ജിനി, ഭരതൻ.വി, എ.മീനാക്ഷി, പി.പി.ശ്യാമള, എം.കെ.പ്രേമചന്ദ്രൻ, ടി.പ്രേമൻ, കെ.ദീപിക. വിനോദ് , രൂപേഷ് വി കെ, സുധാകരൻ സി
പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കണ്ണുർ ബസ്സ്സ്ററാന്റില് നിന്നും 10 കി.മി അകലെയായി അഴീക്കല് ബോട്ട്ജെട്ടിക്കു സമീപത്തായാണ് സ്ക്കൂൾ സ്ഥിതി ചെയുന്നത്.
{{#multimaps: 11.942974, 75.311425 | width=600px | zoom=15 }}
|