ഗവ.എച്ച്.എസ്.എസ്. കടുമീൻചിറ

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38066hm (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ്. കടുമീൻചിറ
വിലാസം
കടിമീൻചിറ

നാറാണംമൂഴി പി.ഒ.
,
689711
സ്ഥാപിതം6 - 6 - 1952
വിവരങ്ങൾ
ഫോൺ04735 270844
ഇമെയിൽghsskadimeenchira12@gmail.com
കോഡുകൾ
സ്കൂൾ കോഡ്38066 (സമേതം)
യുഡൈസ് കോഡ്32120800410
വിക്കിഡാറ്റQ87595997
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ104
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയഹരി പി
പ്രധാന അദ്ധ്യാപികമീന പി
പി.ടി.എ. പ്രസിഡണ്ട്ഇ കെ മനോജ്‌
എം.പി.ടി.എ. പ്രസിഡണ്ട്നിഷ ബിജി
അവസാനം തിരുത്തിയത്
24-01-202238066hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ കടിമീൻചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് കടിമീൻചിറ .

ചരിത്രം

റാന്നിയുടെ കിഴക്കൻ പ്രദേശമായ കടിമീൻ ചിറയിൽ 1952 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഒരു വെൽഫെയർ എൽ പി സ്കൂൾ ആരംഭിച്ചു. കേരളപിറവിയോടുകൂടി 1956 ൽവിദ്യാഭ്യാസ വകുപ്പ് ഈ ഹരിജൻ വെൽഫെയർ സ്കൂൾ ഏറ്റെടുത്തു.കേശവൻ സാറാണ് ആദ്യ പ്രധാന അദ്ധ്യാപകൻ. 1960 കാലഘട്ടത്തിൽ  യു പി സ്കൂൾ ആയി ഇത് ഉയർത്തപ്പെട്ടു. 1981 ശ്രീ ബേബി ജോൺ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് നാട്ടുകാരുടെയും അന്നത്തെ റാന്നി എംഎൽഎ ആയിരുന്ന ശ്രീ എംസി ചെറിയാന്റെ ശ്രമഫലമായി ഹൈസ്കൂളിനുള്ള അംഗീകാരം കിട്ടി. 1982  ജൂൺ മാസത്തിൽ  തന്നെ  നാട്ടുകാരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി ശ്രീ ജേക്കബ് കുറ്റിയിൽ സേവനമനുഷ്ഠിച്ചു. 1984 ആദ്യ എസ്എസ്എൽസി ബാച്ച് സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങി.  2000 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഇന്ന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും ആണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗം ഹൈടെക്കായി ഉയർത്തിയിട്ടുണ്ട്. മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് .സ്കൂൾ ലൈബ്രറിയിൽ ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • സാമൂഹ്യ സേവന പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പേര് സേവന കാലയളവ്
എന്ന് മുതൽ   എന്നു വരെ
1 E S വാസു 1961 1962
2 K C ചാക്കോ 1962 1964
3 T C മറിയക്കുട്ടി 1964 1966
4 P A ഏബ്രഹാം 1966 1969
5 K A ജേക്കബ് 1969 1983
6 K O തോമസ് 1983 1988
7 M K സാവിത്രി 30/3/1988 31/03/1993
8 ആലീസ് ഫിലിപ്പ് 1/4/1993 4/4/1994
9 റമീല ബീഗം 21/6/1994 5/6/1995
10 P K വിശ്വനാഥൻ 6/6/1995 8/6/1995
11 G വിദ്യാധരൻ 9/6/1995 18/6/1996
12 K R ഗോപാലൻ 19/6/1996 1/7/1997
13 K S രാധാദേവി 2/7/1997 7/5/1998
14 K M കേശവൻ നമ്പൂതിരി 6/4/1998 7/6/1998
15 K അത്രുമാൻ 4/7/1998 22/2/2000
16 E അബ്ദുൽ ബഷീർ 29/5/2000 16/4/2002
17 T K ഭാനുമതി 17/4/2002 1/5/2002
18 P S ജേക്കബ് 22/5/2002 10/6/2002
19 O I ജോർജ് 11/6/2002 3/9/2002
20 V G ഭാസ്കരക്കുറുപ്പ് 1/1/2003 6/4/2003
21 സ്റ്റീഫൻ K S 6/11/2003 1/6/2004
22 P M ലൈല 2/7/2004 30/5/2006
23 P R ശ്രീധരൻ 31/7/2006 16/5/2007
24 ഗോപാലകൃഷ്ണൻ K 6/6/2007 30/8/2007
25 K വീരൻ 18/10/2007 22/5/2008
26 P N ചന്ദ്രൻ 9/6/2008 10/6/2009
27 വിജയൻ 3/7/2009 5/4/2010
28 ഉഷാ ദിവാകരൻ 24/5/2010 22/5/2011
29 T R രാജം 17/6/2011 30/5/2014
30 സാലി ജോർജ് 20/10/2014
31 സുരേഷ് T K
32 സുനിത Z 30/5/2019
33 മുഹമ്മദ് കോയ ചോനാരി
34 പി പി മുഹമ്മദ്
35 അബ്ദുൾ മജീദ്
36 മീന പി

ഇപ്പോൾ ഉള്ള അദ്ധ്യാപകർ- കടുമീൻചിറ

Sl No Name of Teachers Designation
1 Shylu P J HST
2 Praseetha K P HST
3 Binil Kumar F L HST
4 Rahmathulla HST
5 Jayasree M J UPST
6 Santhini UPST
7 Santhosh Babu LPST
8 Anila Merald LPST
9 Ummuhabeeba LPST


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.396459, 76.853825 |zoom=15}}