സഹായം Reading Problems? Click here


ഗവ.എച്ച്.എസ്.എസ്. കടുമീൻചിറ

Schoolwiki സംരംഭത്തിൽ നിന്ന്
(38066 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഗവ.എച്ച്.എസ്.എസ്. കടുമീൻചിറ
38066 school1.jpg
വിലാസം
കടിമീൻചിറ

നാറാണംമൂഴി പി.ഒ.
,
689711
സ്ഥാപിതം6 - 6 - 1952
വിവരങ്ങൾ
ഫോൺ04735 270844
ഇമെയിൽghsskadimeenchira12@gmail.com
കോഡുകൾ
സ്കൂൾ കോഡ്38066 (സമേതം)
യുഡൈസ് കോഡ്32120800410
വിക്കിഡാറ്റQ87595997
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ104
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയഹരി പി
പ്രധാന അദ്ധ്യാപികമീന പി
പി.ടി.എ. പ്രസിഡണ്ട്ഇ കെ മനോജ്‌
എം.പി.ടി.എ. പ്രസിഡണ്ട്നിഷ ബിജി
അവസാനം തിരുത്തിയത്
31-03-2022Schoolwikihelpdesk
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ കടിമീൻചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് കടിമീൻചിറ .

ചരിത്രം

റാന്നിയുടെ കിഴക്കൻ പ്രദേശമായ കടിമീൻ ചിറയിൽ 1952 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഒരു വെൽഫെയർ എൽ പി സ്കൂൾ ആരംഭിച്ചു. കേരളപിറവിയോടുകൂടി 1956 ൽവിദ്യാഭ്യാസ വകുപ്പ് ഈ ഹരിജൻ വെൽഫെയർ സ്കൂൾ ഏറ്റെടുത്തു.കേശവൻ സാറാണ് ആദ്യ പ്രധാന അദ്ധ്യാപകൻ. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഇന്ന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും ആണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗം ഹൈടെക്കായി ഉയർത്തിയിട്ടുണ്ട്. മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് .സ്കൂൾ ലൈബ്രറിയിൽ ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • സാമൂഹ്യ സേവന പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പേര് സേവന കാലയളവ്
എന്ന് മുതൽ   എന്നു വരെ
1 കേശവൻ 1956 1957
2 E S വാസു 1961 1962
3 K C ചാക്കോ 1962 1964
4 T C മറിയക്കുട്ടി 1964 1966
5 P A ഏബ്രഹാം 1966 1969
6 K A ജേക്കബ് 1969 1983
7 K O തോമസ് 1983 1988
8 M K സാവിത്രി 30/3/1988 31/03/1993
9 ആലീസ് ഫിലിപ്പ് 1/4/1993 4/4/1994
10 റമീല ബീഗം 21/6/1994 5/6/1995
11 P K വിശ്വനാഥൻ 6/6/1995 8/6/1995
12 G വിദ്യാധരൻ 9/6/1995 18/6/1996
13 K R ഗോപാലൻ 19/6/1996 1/7/1997
14 K S രാധാദേവി 2/7/1997 7/5/1998
15 K M കേശവൻ നമ്പൂതിരി 6/4/1998 7/6/1998
16 K അത്രുമാൻ 4/7/1998 22/2/2000
17 E അബ്ദുൽ ബഷീർ 29/5/2000 16/4/2002
18 T K ഭാനുമതി 17/4/2002 1/5/2002
19 P S ജേക്കബ് 22/5/2002 10/6/2002
20 O I ജോർജ് 11/6/2002 3/9/2002
21 V G ഭാസ്കരക്കുറുപ്പ് 1/1/2003 6/4/2003
22 സ്റ്റീഫൻ K S 6/11/2003 1/6/2004
23 P M ലൈല 2/7/2004 30/5/2006
24 P R ശ്രീധരൻ 31/7/2006 16/5/2007
25 ഗോപാലകൃഷ്ണൻ K 6/6/2007 30/8/2007
26 K വീരൻ 18/10/2007 22/5/2008
27 P N ചന്ദ്രൻ 9/6/2008 10/6/2009
28 വിജയൻ 3/7/2009 5/4/2010
29 ഉഷാ ദിവാകരൻ 24/5/2010 22/5/2011
30 T R രാജം 17/6/2011 30/5/2014
31 സാലി ജോർജ് 20/10/2014
32 സുരേഷ് T K
33 സുനിത Z 30/5/2019
34 മുഹമ്മദ് കോയ ചോനാരി
35 പി പി മുഹമ്മദ്
36 അബ്ദുൾ മജീദ്
37 മീന പി

ഇപ്പോൾ ഉള്ള അദ്ധ്യാപകർ- കടുമീൻചിറ

Sl No Name of Teachers Designation
1 Shylu P J HST
2 Praseetha K P HST
3 Binil Kumar F L HST
4 Rahmathulla HST
5 Jayasree M J UPST
6 Santhini UPST
7 Santhosh Babu LPST
8 Anila Merald LPST
9 Ummuhabeeba LPST


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • റാന്നിയിൽ നിന്നും 10 കിലോമീറ്റർ അകലെ അത്തിക്കയം. അവിടെ നിന്നും രണ്ടു കിലോമീറ്റർ അകലെ കട്ടിക്കൽ അരുവിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നു.


Loading map...