പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ് | |
|---|---|
| വിലാസം | |
ഭരണിക്കാവ് പള്ളിക്കൽ പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 21 - 09 - 1833 |
| വിവരങ്ങൾ | |
| ഫോൺ | 0479 2332178 |
| ഇമെയിൽ | popepiushss2008@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36002 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04041 |
| യുഡൈസ് കോഡ് | 32110600109 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 634 |
| പെൺകുട്ടികൾ | 497 |
| ആകെ വിദ്യാർത്ഥികൾ | 1114 |
| അദ്ധ്യാപകർ | 46 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിജു റ്റി വർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | എൻ എം നസീർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
| അവസാനം തിരുത്തിയത് | |
| 23-01-2022 | 36002 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലങ്കര കാത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതയിലെ ആദ്യത്തെ ഹൈസ്കൂളായി 1934 ൽ ജന്മമെടുത്ത കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂളിന്സഭാപരമായ ശുശ്രൂഷ കൊണ്ടും സാമൂഹിക പതിബദ്ധത കൊണ്ടും സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ ഒരു സ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ 85 -ൽ പരം വർഷങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് നിസ്തുല സേവനം അനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം നടത്തുകയാണിവിടെ.Read More
ഭൗതികസൗകര്യങ്ങൾ
സുസജ്ജമായ ലബോറട്ടറി, ലൈബ്രറി, കംപ്യുട്ടർ ലാബ്, സ്കൂൾ വാൻ സൗകര്യം, സ്മാർട് ക്ലാസ് റൂമുകൾ.യു.പിക്കും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.2017-18 അധ്യയന വർഷത്തിൽ വിദ്യാലയം നവീകരിച്ച കെട്ടിടത്തിലേക്ക് പൂർണമായും പ്രവർത്തനം ആരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ജൂനിയർ റെഡ് ക്രോസ്
- ഗാന്ധിദർശൻ
- നാഷണൽ സർവീസ് സ്കീം
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
നേട്ടങ്ങൾ
2017-18
കായംകുളം ഉപജില്ലാ ഐ ടി മേളയിൽ up വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം, എച്ച്.എസ് വിഭാഗം രണ്ടാം സ്ഥാനം. ജില്ലാ ഐ ടി മേളയിൽ യു.പി വിഭാഗം മലയാളം ടൈപ്പിംഗിൽ രണ്ടാം സ്ഥാനം(Sreehari K S).എൻ.സി.സി 8 ( K ) ബറ്റാലിയനിലെ മികച്ച സ്കൂൾ.2017-18 SSLC പരീക്ഷയിൽ 100 % വിജയം.19 കുട്ടികൾ ഫുൾ A+ നേടിയപ്പോൾ 25 കുട്ടികൾ 9 A+ നേടി സ്കൂളിന്റെ അഭിമാനങ്ങളായി.
2018-19 അക്കാഡമിക് വർഷത്തിലെ പ്രവർത്തനങ്ങൾ : ചിത്രങ്ങൾ
മാനേജ്മെന്റ്
മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടന്റ് ആയി സേവനമനുഷ്ഠിക്കുന്നത് റവ.ഫാദർ ജോസ് വെൺമലോട്ടാണ്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എം.എസ്.സി സ്കൂൾസ് എന്നാണ് അറിയപ്പെടുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്രമ നംമ്പര് |
വർഷം | പേര് | ||
|---|---|---|---|---|
| 1 | ശ്രീ.എ.കെ ജോൺ | |||
| 2 | ശ്രീ.റ്റി.കെ നാരായണ അയ്യർ | |||
| 3 | റവ.ഫാ.കെ.ജെ ആന്റണി | |||
| 4 | റവ.ഫാ.സഖറിയാസ് | |||
| 5 | റവ.ഫാ.ജോസഫ് താഴത്തു വീട്ടിൽ | |||
| 6 | ശ്രീ.ഫിലിപ്പ് | |||
| 7 | ശ്രീ.ജോൺ ജേക്കബ് | |||
| 8 | ശ്രീ.എ.ജോൺ | |||
| 9 | ശ്രീ.കെ .സി .ചാണ്ടപ്പിള്ള | |||
| 10 | ശ്രീ.വി.റ്റി.അച്ചൻ കുഞ്ഞ് | |||
| 11 | ശ്രീ.പി.വേലായുധൻ നായർ | |||
| 12 | ശ്രീ.റ്റി.എം ഇടിക്കുള | |||
| 13 | ശ്രീ.പി.ശ്രീധരൻ പിള്ള | |||
| 14 | ശ്രീ.കെ. ഒ തോമസ് | |||
| 15 | ശ്രീ.ജി.ഡി എബ്രഹാം | |||
| 16 | ശ്രീ .ജോർജ് വർഗീസ് | |||
| 17 | റവ.ഫാ.ജസ്റ്റിൻതുണ്ടുമണ്ണിൽ | |||
| 18 | ശ്രീ.പി.എംസഖറിയ | |||
| 19 | ശ്രീ.ഫിലിപ്പ് ജേക്കബ് | |||
| 20 | ശ്രീ.മാത്യു പണിക്കർ | |||
| 21 | ശ്രീമതി ആലീസ് എബ്രഹാം | |||
| 22 | ശ്രീ.രാജു പി വർഗീസ് | |||
| 23 | BIJU T VARGHESE |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ശ്രീ .ബിജു പ്രഭാകർ IAS, ശ്രീ. ഹട്ടൻ ( ശാസ്ത്രജ്ഞൻ,ISRO), ശ്രീ.കെ.ബാലഗോപാൽ ( മുൻ രാജ്യസഭ MP), ശ്രീ. തുഷാർ വെള്ളാപ്പള്ളി, മുൻ ഡപ്യൂട്ടി സ്പീക്കർ ശ്രീമതി നഫീസത് ബീവി,കേന്ദ്ര സ്പൈസസ് ബോർഡ് ചെയർമാൻ ശ്രീ.സുഭാഷ് വാസു, കാർട്ടൂണിസ്റ്റ് യേശുദാസൻ, ഗാനരചയിതാവ് ഭരണിക്കാവ് ശിവകുമാർ , കെ.പി.സി.സി ട്രഷറാർ ശ്രീ.ജോൺസൺ എബ്രഹാം, മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ ശ്രീ.മോനിഷ് വിൽസൺ ....
വഴികാട്ടി
- കായംകളം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
{{#multimaps:9.178859, 76.564717 |zoom=18}}