ജി.എച്ച്.എസ്.എസ് നാവായിക്കുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
flagindia ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം.

| ജി.എച്ച്.എസ്.എസ് നാവായിക്കുളം | |
|---|---|
| വിലാസം | |
നാവായിക്കുളം നാവായിക്കുളം പി.ഒ. , 695603 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഫോൺ | 0470 2692092 |
| ഇമെയിൽ | navaikulamhs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42034 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01031 |
| യുഡൈസ് കോഡ് | 32140501113 |
| വിക്കിഡാറ്റ | Q64036963 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നാവായിക്കുളം,, |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 745 |
| പെൺകുട്ടികൾ | 654 |
| ആകെ വിദ്യാർത്ഥികൾ | 1399 |
| അദ്ധ്യാപകർ | 20 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 170 |
| പെൺകുട്ടികൾ | 167 |
| ആകെ വിദ്യാർത്ഥികൾ | 337 |
| അദ്ധ്യാപകർ | 45 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ദീപ ആർ |
| വൈസ് പ്രിൻസിപ്പൽ | സിനി എം ഹല്ലാജ് |
| പ്രധാന അദ്ധ്യാപിക | സിനി എം ഹല്ലാജ് |
| പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ ഖാൻ എം ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷജിന എസ് |
| അവസാനം തിരുത്തിയത് | |
| 23-01-2022 | 42034 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാന്നൂർ ഉപജില്ലയിൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവൺമെൻറ്, എച്ച്.എസ്.എസ് നാവായിക്കുളം. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശനത്തിന്റെ സ്മരണകൾ ഉണർത്തികൊണ്ട് നാഷണൽ ഹൈ വേ യിൽ ഏതുക്കാട് വാതുക്കൽ വിശ്രമം കൊള്ളുന്ന ശിലാസ്തംഭത്തിനു അല്പം തെക്കുമാറി പള്ളിക്കൂടം വിള എന്ന പേരിൽ അറിയപ്പെടുന്ന പറമ്പിൽ കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും കൂടുതൽ അറിയുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജേ .ആർ സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം
- .ക്ലബ് പ്രവർത്തനങ്ങൾ
- എസ് പി സി നേർക്കാഴ്ച
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള അക്കാദമിക നിലവാരവും ഹൈടെക് പാരമ്പര്യത്തിലുള്ള ഭൗതിക പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി മികവിന്റെ പാതയിലൂടെ മുന്നേറുകയാണ് നമ്മുടെ സ്കൂൾ. സ്വതന്ത്ര ചിന്തകളിലൂടെയും ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും വിദ്യാർത്ഥി മനസ്സിൽ സ്വായം രൂപപ്പെടേണ്ടുന്ന വ്യക്തിത്വ വികസനം സാധ്യമാക്കാൻ കഴിയുന്ന പൊതു ഇടങ്ങളായി ഇന്ന് നമുക്ക് ആശ്രയിക്കാൻ കഴിയുന്നത് പൊതുവിദ്യാലയങ്ങൾ മാത്രമാണ് .കൂടുതലറിയുക
സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ്
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗാന്ധിദർശൻ
മഹാത്മാഗാന്ധിയുടെ ജീവിതവും ആദർശങ്ങളും നമ്മൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടൊപ്പം അത് ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതും ആവശ്യമായിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് .വായിക്കുക
യൂത്ത് പാർലമെന്റിന് പുരസ്കാരം കൂടുതൽ അറിയുക
ഫിലിം ക്ലബ്
ശ്രീ. ജയപ്രകാശ് തിരക്കഥ എഴുതി ശ്രീ . പാർത്ഥസാരഥി സംവിധാനം നിർവഹിച്ച.........
മാനേജ്‌മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | വർഷം |
| 1 | ലക്ഷ്മിനാരായണർ,അയ്യർ | 1913 |
| 2 | ഡോ.സ്വർണ്ണമ്മ | |
| 3 | ശന്കരനാരായണഅയ്യർ | |
| 4 | എം.പി.അപ്പൻ | |
| 5 | കെ.സുഭാഷിണിഅമ്മ | |
| 6 | ഹരിഹരസസുബ്രഹ്മണ്യ അയ്യർ | |
| 7 | ജമാല് മുഹമ്മദ് | |
| 8 | കുമാരപിള്ള | |
| 9 | കെ.സി.ഫിലിപ്പ് | |
| 10 | സി.കെ.ശ്രീവത്സൻ | |
| 11 | കൊച്ചുനാരായണപിളള | |
| 12 | ഇന്ദിരാഭായിഅമ്മ | |
| 13 | ഭാസ്കരൻ | |
| 14 | ജെ..ശ്രീമതി | |
| 15 | കെ എസ് ഹസ്ന ബീവി | |
| 16 | ഹനീഫ | |
| 17 | വിജയമ്മ | |
| 18 | മുരളീധരൻ | |
| 19 | ലൈലബീവി | |
| 20 | അംബികാ ദേവി | |
| 21 | ഗിരിജ | |
| 22 | ശ്രീലേഖ | |
| 23 | ||
| 24 | ||
| 25 | സിനി എം ഹല്ലാജ് | 2021- |
എച്ച് എസ് എസ് പ്രിൻസിപ്പൽ
| ക്രമ നമ്പർ | പേര് | വർഷം |
| 1 | ഡോ. ജീജ ജെ ആർ | 2003-2004 |
| 2 | കെ രാജു | 2004-2006 |
| 3 | കെ ഗിരിജ | 12006-2009 |
| 4 | കെ എസ് തങ്കച്ചി | 2009-2014 |
| 5 | കെ എൽ ലേഖ | 12014-2017 |
| 6 | സതീഷ് ചന്ദ്രൻ | 200172019 |
| 7 | ബാബു എസ് | 2019-2021 |
| 8 | ദീപ ആർ | 05.11.2021 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ശ്രീ എൻ.കെ. പ്രേമചന്ദ്ര൯, എം.പി
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ നാവായിക്കുളത്ത് എൻ.കൃഷ്ണപിള്ളയുടെയും മഹേശ്വരിയമ്മയുടെയും മകനായി 1960 മെയ് 25-ന് ജനിച്ചു.
ശ്രീ പീതാംബരകുറുപ്പ്,
ശ്രീ എൻ. കൃഷ്ണപിളള (നാടകകൃത്ത് )
സിനി എം ഹല്ലാജ് (എച്ച് എം ഗവണ്മെന്റ് എച്ച് എസ് എസ് നാവായിക്കുളം 2021 മുതൽ )
സാമൂഹ്യ പ്രവർത്തനം
• സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ, മുതലായവ നൽകി
• ഓൺലൈൻ ക്ലാസ്സുകൾക്കായി ടി വി ,മൊബൈൽ ഫോൺ എന്നിവ സ്‌പോൺസർമാർ മുഖേന നൽകി .
• കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിന് ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ക്ലാസ് മുറികളിൽ നൽകൽ.
• വിവിധ ബോധവൽക്കരണ ക്ലാസുകൾ
• സ്കൂൾ പരിസര ശൂചീകരണം .
• കൊറോണ വൈറസിനെതിരെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
• പ്രധാന്യമുള്ള ദിനാചരണങ്ങൾ നടപ്പാക്കൽ .
• ചികിത്സാ സഹായം
• രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
. എസ് പി സി യുടെ ആഭിമുഖ്യത്തിൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ കിറ്റ്
വിതരണം നടത്തി .
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1. എൻ എച്ച് 66 ൽ കല്ലമ്പലത്തുനിന്നും പാരിപ്പള്ളി റൂട്ടിൽ അൽപം വലത്തോട്ട് (കല്ലമ്പലത്ത് നിന്നും 2 .6 കിലോമീറ്റർ) സഞ്ചരിച്ചാൽ നാവായിക്കുളം സ്കൂളിൽ എത്തിച്ചേരാം
2. പള്ളിക്കൽ നിന്നും വരുമ്പോൾ പാരിപ്പള്ളി റൂട്ടിൽ കാട്ടുപുതുശ്ശേരിയിൽനിന്നും ഇടത്തോട്ടു തിരിഞ്ഞു യാത്ര ചെയ്താൽ നാവായിക്കുളം സ്കൂളിൽ എത്തിച്ചേരാം
വഴികാട്ടി
{{#multimaps: 8.793774248155882, 76.797984525632027| zoom=12 }}
