സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044 (സംവാദം | സംഭാവനകൾ) (→‎ആമുഖം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം
വിലാസം
മുണ്ടക്കയം

മുണ്ടക്കയം പി.ഒ.
,
686513
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04828 273819
ഇമെയിൽkply32044@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32044 (സമേതം)
യുഡൈസ് കോഡ്32100400813
വിക്കിഡാറ്റQ7589094
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ113
പെൺകുട്ടികൾ564
ആകെ വിദ്യാർത്ഥികൾ677
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു വി.എം.
പി.ടി.എ. പ്രസിഡണ്ട്ജോർജ്ജ് മംഗലത്ത്
അവസാനം തിരുത്തിയത്
21-01-202232044
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ആമുഖം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മുണ്ടക്കയത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് ജി എച്ച് എസ മുണ്ടക്കയം

== ചരിത്രം ==

1942 ൽ ബഹുമാനപ്പെട്ട മർഫി സായിപ്പിൻറെ ആഗ്രഹപ്രകാരം അന്നത്തെ വിജയപുരം മെത്രാനായിരുന്ന ബനവന്ധുര തിരുമേനി കർമ്മ ലീത്തോ സഭയോട് ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപിച്ചതാണ് . 1959 ൽ പ്രൈമറി സ്ക്കൂളായി അംഗീകാരം ലഭിച്ചു. 1958 ൽ യു. പി. സ്ക്കൂളായും 1962 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിന് 19 ക്ലാസ് റൂമുകളും, സ്റാഫ്റൂമും,ഓഫീസ് റൂമും എച്ച്. എം റൂമും ഉണ്ട് . കപ്യംട്ടർ ലാബ്, സയന്സ് ലാബ്, ലൈബ്രറി, സൊസൈറ്റി, ഓഡിറ്റോറിയം എന്നിവയുണ്ട് ഒരു കിണറും രണ്ട് മഴവെള്ള സംഭരണികളും ഇവിടെയുണ്ട് . വൃത്തിയുള്ള പാചകമുറിയും 22 ശൗചാലയങ്ങളും 15 ടാപ്പുകളും ഉണ്ട്. പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ചിരിക്കുന്ന ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റും ഇവിടെ ഉണ്ട് . നല്ല ഒരു പച്ചക്കറി തോട്ടവും ഈ സ്കൂളിലുണ്ട് . ഹൈസ്കൂളിന്റെ എട്ടു ക്ലാസ്സ്മുറികൾ ലാപ്‌ടോപ്പും പ്രൊജക്ടറും സ്‌ക്രീനും ഉള്ള ഹൈടെക് ക്ലാസുകൾ ആണ് . അതിലൂടെ ഐ സി ടി അധിഷ്ഠിതമായ മികച്ച വിദ്യാഭ്യാസത്തിനു കുട്ടികൾക്ക് അവസരം ലഭിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വിജയപുരം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . കുട്ടികളുടെ ബൗദ്ധികമായ ഉന്നമനം മാത്രമല്ല ആദ്ധ്യാത്മികവും സന്മാർഗ്ഗപരവുമായ ഉയർച്ചയും ഈ മാനേജ്മെന്റിന്റെ ലക്ഷ്യമാണ് . വിജയപുരം രൂപത മെത്രാനായ റൈറ്റ് . റെവ . ഡോ . സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ ഇതിന്റെ ഡയറക്ടർ ആയും , റെവ. ഫാ. പോൾ ഡെന്നി രാമച്ചംകുടി മാനേജർ ആയും പ്രവർത്തിച്ചു വരുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


1962 - 1985 സി.ലിയോക്രിററ
1986-87 സി.റെനീററ
1987-89 ശ്രീമതി സൂസമ്മാ‍‍‍‍‍‍ൾ
1989-95 സി. മേരി മത്തായി
1995-96 സി. ഗ്ലാഡിസ്‍ പൗളിൻ ഡാസ്റ്റ്
1996-2011 സി. റോസ് വെർജീനിയ
2011-2013 സി. ശില്പ
2013-2014 ശ്രീമതി ചിന്നമ്മ എം. ജെ.
2014-2016 ശ്രീമതി മേരിക്കുട്ടി കെ. എസ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ഇന്ദു സി നായർ ഐ. എ. എസ്.
  • സീമ ജി. നായർ (സിനി ആർട്ടിസ്റ്റ് )
  • ജിഷ ജേക്കബ് ( പ്രൊഫസ്സർ സെന്റ് . ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി )
  • റോഷ്‌നി റോസ് (ഷോർട് ഫിലിം ഡയറക്ടർ )
  • ചിന്നു പി. ബാബു (ഡോക്ടർ )

2016 -2017 അധ്യയന വർഷം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 32044

2017-2018 അധ്യയന വർഷം

പ്രവേശനോത്സവം

വായനവാരം

2018-19 അധ്യയന വർഷം

പ്രവേശനോത്സവം2018

പരിസ്ഥിതി ദിനം2018

വായനവാരം2018

32044ലിറ്റിൽ കൈറ്റ്‌സ്

ചിത്രശാല

വഴികാട്ടി

‌‌ {{#multimaps: 9.5332, 76.8858 | width=800px | zoom=12 }}<

>

മുണ്ടക്കയം ടൗണിൽ നിന്നും300 മീറ്റർ അകലെ മുണ്ടക്കയം എരുമേലി റൂട്ടിൽ പുത്തൻചന്തയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന�