32044ഗൈഡിങ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സേവന മനോഭാവവും അച്ചടക്കവും വളർത്തിയെടുക്കാൻ ഗൈഡിംഗ് സഹായകമാണ്. സ്‌കൂളിന്റെ അച്ചടക്കം , ശുചിത്വം , പ്രഥമ ശുശ്രൂഷ എന്നിവയിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തുന്നു.

"https://schoolwiki.in/index.php?title=32044ഗൈഡിങ്&oldid=513645" എന്ന താളിൽനിന്ന് ശേഖരിച്ചത്