പരിസ്ഥിതി ദിനം2018

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 ന് പരിസ്ഥിതിദിനം ആചരിച്ചു. മാതൃകാ കർഷകനായ ശ്രീ ഔസേപ്പച്ചൻ മടിക്കാങ്കൽ പരിസ്ഥിതിദിന സന്ദേശം നൽകി . വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു .

"https://schoolwiki.in/index.php?title=പരിസ്ഥിതി_ദിനം2018&oldid=515751" എന്ന താളിൽനിന്ന് ശേഖരിച്ചത്