വായനവാരം2018

Schoolwiki സംരംഭത്തിൽ നിന്ന്
വായനദിനം
വായനദിനം

ജൂൺ 19 നു വായനദിനം സമുചിതമായി ആചരിച്ചു . ഹെഡ്മിസ്ട്രസ് ശ്രീമതി മോളി ജോർജ് വായനദിനസന്ദേശം നൽകി .പത്താം ക്‌ളാസിലെ കുട്ടികൾ നാടൻപാട്ട് അവതരിപ്പിച്ചു. കുമാരി അമിത റ്റോണി കവിതചൊല്ലി . കുട്ടികൾ വായനദിനപ്രതിജ്ഞ എടുത്തു. വായന വാരാഘോഷം ഉദ്‌ഘാടനം ചെയ്തു. തുടർന്ന് വായന ദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും പുസ്തകങ്ങളും കൈയിൽ ഏന്തി കുട്ടികൾ റാലി നടത്തി .

"https://schoolwiki.in/index.php?title=വായനവാരം2018&oldid=513853" എന്ന താളിൽനിന്ന് ശേഖരിച്ചത്