സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ
വിലാസം
കരിക്കാട്ടൂർ

കരിക്കാട്ടൂർ പി.ഒ.
,
686544
,
കോട്ടയം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0482 8248562
ഇമെയിൽminimolekcettathottu@gmail.com
കോഡുകൾ
സ്കൂൾ കോഡ്32037 (സമേതം)
എച്ച് എസ് എസ് കോഡ്05074
യുഡൈസ് കോഡ്32100500409
വിക്കിഡാറ്റQ87659123
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ318
പെൺകുട്ടികൾ301
ആകെ വിദ്യാർത്ഥികൾ927
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ128
പെൺകുട്ടികൾ180
ആകെ വിദ്യാർത്ഥികൾ927
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാദർ മാത്യൂ ജോർജ്‌
വൈസ് പ്രിൻസിപ്പൽഎബിൻ കുറമണ്ണിൽ
പ്രധാന അദ്ധ്യാപികഎബിൻ കുറമണ്ണിൽ
പി.ടി.എ. പ്രസിഡണ്ട്രാജീവ് ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ജിജിമോൾ ജിജി
അവസാനം തിരുത്തിയത്
18-01-2022Kites2019
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറ‍ുകച്ചാൽ ഉപ ജില്ലയിലെ കരിക്കാട്ട‍ൂർ സ്ഥലത്ത‍ുള്ള ഒര‍ു എയ്ഡഡ് വിദ്യാലയമാണ് സി.സി.എം.എച്ച്.എസ്.എസ്. കരിക്കാട്ട‍ൂർ.

ചരിത്രം

അക്ഷരനഗരിയായ കോട്ടയത്തു നിന്നും 40 കിമീ കിഴക്കു മാറി കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമലയാറിനു സമീപം കുന്നുകളും മേടുകളും നിറഞ്ഞ കറിക്കാട്ടൂർ ഗ്രാമം. ഏറിയ പങ്കും ഇടത്തരക്കാരായ കർഷകരും കർഷകത്തൊഴിലാളികളും അധിവസിക്കുന്ന ഈ നാട്ടിൽ ഏകദേശം ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് വിജ്ഞാനത്തിന്റെ ഒരു പൊൻദീപം ജ്വലിക്കുവാൻ തുടങ്ങി. ധിഷണാശാലികളും സ്ഥിരോത്സാഹികളുമായ ഒരു പറ്റം ആളുകൾ അന്ന് തെളിയിച്ച ആ ദീപമാണ് ഇന്ന് സിറിയക് ചാവറ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളായി നാടിന്റെ അഭിമാനമായി പ്രശോഭിക്കുന്നത്. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിൽ സി എം ഐ സഭ ആരംഭിച്ച ആദ്യസ്ഥാപനമാണ് കറിക്കാട്ടൂർ സി.സി.എം സ്കൂൾ.1945 ൽ കറിക്കാട്ടൂരിൽ സ്ഥാപിച്ച സെന്റ് ജെയിംസ് ആശ്രമത്തോടനുബന്ധിച്ച് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി പൊതുജനങ്ങൾ ഒരു നിവേദനം അന്നത്തെ ദിവാനായിരുന്ന സർ സി പി രാനസ്വാമി അയ്യർക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ എ നാരായണൻ തമ്പി സ്ഥലം സന്ദർശിച്ച് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള അനുവാദം 4-9-1947 ൽ ബഹു.പത്രീസച്ചനു നൽകി. അന്ന് ചങ്ങനാശേരി മെത്രാനായിരുന്ന അഭിവന്ദ്യ ജയിംസ് കാളാശ്ശേരി പിതാവ് 1947സെപ്റ്റംബർ 28 ന് തറക്കല്ലിട്ട സ്കൂൾ കെട്ടിടം 1948 മെയ് മാസത്തോടു കൂടി പ്രവർത്തനസജ്ജമായി. ക‍ൂട‍ുതൽ വായിക്ക‍ുക.

ഭൗതികസൗകര്യങ്ങൾ

അനേകർക്ക് അറിവിന്റെ വെളിച്ചം പകർന്നുനല്കികൊണ്ട് ,സിഎംഐ  സഭയുടെ കറിക്കാട്ടൂർ സെന്റ് ജയിംസ് ആശ്രമ ദേവാലയത്തോടു ചേർന്നുള്ള 4 .5 ഏക്കർ സ്ഥലത്തു നിലകൊള്ളുന്ന സിസിഎം ഹയർ സെക്കന്ററി സ്‌കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും ഉയർന്ന നിലവാരം പുലർത്തുന്നു. ആരുടെയും മനം കവരുന്ന ക്യാമ്പസ് ,വിശാലമായ ഫുട്ബോൾ ,ബാസ്കറ്റ്ബോൾ,,വോളിബോൾ ഗ്രൗണ്ടുകൾ അസംബ്ലീഗ്രൗണ്ട് ഇവയെല്ലാം 3 നിലയിലുള്ള സ്കൂൾ ബിൽഡിങിനെ കൂടുതൽ പ്രൗഢമാക്കുന്നു.സ്കൂളിനോടു ചേർന്നു വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ,സുസജ്ജമായ സയൻസ് ,കമ്പ്യൂട്ടർ ലാബുകൾ, ഗ്രൻഥശാല, റീഡിങ് റൂം ,കോൺഫറൻസ് ഹാൾ ഇവയെല്ലാം കുട്ടികളുടെ പഠന മികവിന് ഏറ്റവും അനുയോജ്യമായ വിധത്തിൽ ഉപയോഗപ്പെടുത്തി വരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സി എം ഐ സഭ ആരംഭിച്ച ആദ്യസ്ഥാപനമാണ് കറിക്കാട്ടൂർ സി.സി.എം

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പേര് ചാർജെട‍ുത്ത വർഷം
1 ഫാ. ബെൽതസിർ. 1948
2 ഫാ. ലാസർ 1952
3 ഫാ . പാസ്ചൽ 1953
4 ഫാ . ഇസിഡോർ 1954
5 എം.കെ  ജേക്കബ് 1964
6 വി .ഇ ഇമ്മാനുവേൽ 1965
7 പി.ജോർജ് തോമസ് 1973
8 കെ.എം ജോസഫ് കുഞ്ചു 1984
9 കെ. എ മത്തായി 1986
10 ജി .സി  മത്തായി 1987
11 എൻ .സി  കുര്യാക്കോസ് 1989
12 പി .ഡി  ജോസഫ് 1992
13 സി .എം  വര്ഗീസ് 1992
14 കെ.എം ജോബ് 1996
15 പി.റ്റി  മാത്യു 1999
16 ജോസ്  ജോസഫ് 2007
17 തോമസ്  മാത്യു 2010
18 ജോസഫ് ജോൺ 2011
19 തോമസ്  മാത്യു 2013
20 ജേക്കബ് തോമസ് 2015
21 മിനി ആന്റണി 2016
22 എബിൻ കുരമണ്ണേൽ 2021

എച്ച്.എസ്. എസ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജെടുത്ത വർഷം
1 ഫാ .എ ജെ  ജോസ് 2000
2 ഫാ  എം.എം ജോർജ് 2003
3 ഫാ  റ്റോമി അഗസ്റ്റിന് 2007
4 ഫാ  ജോസഫ് മാത്യുവട്ടോളി 2010
5 ഫാ റ്റോമി അഗസ്റ്റിന്
6 ഫാ എൽദോ സിറിയക്
7 ഫാ മാത്യു ജോർജ്‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


<googlemap version="0.9" lat="9.483953" lon="76.771839" zoom="18" width="350" height="350" selector="no" controls="non "> 9.483911, 76.771833, CCM KARIKKATTOOR </googlem