കടന്നപ്പള്ളി യു പി സ്ക്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കടന്നപ്പള്ളി യു പി സ്ക്കൂൾ | |
|---|---|
| വിലാസം | |
പഴയങ്ങാടി പഴയങ്ങാടി പോസ്റ്റ് ഓഫീസ് (ആർ.യെസ് ) പി.ഒ. , 670358 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 6 - 1 - 1991 |
| വിവരങ്ങൾ | |
| ഫോൺ | 0497 2870960 |
| ഇമെയിൽ | schoolmeca@gmail.com |
| വെബ്‍സൈറ്റ് | www.meca.co.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13575 (സമേതം) |
| യുഡൈസ് കോഡ് | 32021400517 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 187 |
| പെൺകുട്ടികൾ | 167 |
| ആകെ വിദ്യാർത്ഥികൾ | 354 |
| അദ്ധ്യാപകർ | 19 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ടി. രമ ഗോപിനാഥ് |
| പി.ടി.എ. പ്രസിഡണ്ട് | സുനിത കിഷോർ |
| എം.പി.ടി.എ. പ്രസിഡണ്ട് | വഹീദ റഹ്‌മാൻ |
| അവസാനം തിരുത്തിയത് | |
| 15-01-2022 | MT 1145 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിൽ'കനകപ്പള്ളി'എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തിൽ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാൻങ്കോട് ദേശീയപാതയുടെയും ഇടയിൽ നെൽവയലുകളാലും തെങ്ങിൻതോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകാരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂൾ’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിൻറെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
- 1. വൃത്തിയുള്ള ക്ലാസ്സ്മുറികൾ*
- 2. നിറഞ്ഞ ലൈബ്രറി*
- 3. സൗകര്യമുള്ള കമ്പ്യൂട്ടർലാബ്*
- 4. വൃത്തിയുള്ള പാചകപ്പുര*
- 5. വൃത്തിയുള്ള ടോയലെറ്റുകൾ*
- 6. ജലലഭ്യത*
- 7. ഫാൻ സൗകര്യം(ക്ലാസ്സ് മുറികളിൽ)*
- 8.പതിനഞ്ച് ക്ലാസ്സ് റൂമുകൾ*
- 9.വിശാലമായ ഓഫീസ് മുറി*
- 10. സൗകര്യമുള്ള സ്റ്റാഫ്‌റൂം*
പാഠ്യേതര പ്രവർത്തനങ്ങൾ
- 1. വിദ്യാരംഗം കലാസാഹിത്യവേദി*
- 2. പരിസ്ഥിതി ക്ലബ്*
- 3. സയൻസ് ക്ലബ്*
- 4. ഗണിത ക്ലബ്*
- 5. ഇംഗ്ലീഷ് ക്ലബ്*
- 6. സാമൂഹ്യ ശാസ്ത്രക്ലബ്*
- 7. കുട്ടികളുടെ നാടകവേദി -ചിൽഡ്രൻസ് തീയറ്റർ*
- 8. ബാലസഭ*
- 9.ഫോക്ലോർക്ലബ്*
- 10.ആരോഗ്യ ക്ലബ്*
- 11.ഉർദു ക്ലബ്*
മാനേജ്‌മെന്റ്
.സ്ഥാപകമാനേജർ : ശ്രീ. ഇ.പി.കൃഷ്ണൻ നമ്പ്യാർ.*
. മുൻ മാനേജർ :ശ്രീമതി .പി.ടി.പാർവതിഅമ്മ.*
. മാനേജർ :ശ്രീ .പി.ടി.ഗോവിന്ദൻ നമ്പ്യാർ.*
| ക്രമനമ്പർ | പേര് | വർഷം |
|---|---|---|
| 1 | ശ്രീ. ഇ.പി.കൃഷ്ണൻ നമ്പ്യാർ | |
| 2 | ശ്രീമതി .പി.ടി.പാർവതിഅമ്മ | |
| 3 | :ശ്രീ .പി.ടി.ഗോവിന്ദൻ നമ്പ്യാർ |
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | പാച്ചമംഗലം നാരായണൻ നമ്പൂതിരി | |
| 2 | ഇ.പി.രാഘവൻ നമ്പ്യാർ | |
| 3 | സി.സി.ശിവശങ്കരൻ നമ്പ്യാർ | |
| 4 | എ.ദാമോദരൻ നമ്പ്യാർ | |
| 5 | ഇ.എൻ.പത്മനാഭൻ | |
| 6 | ഇ.കെ.ബാലകൃഷ്ണൻ |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വഴികാട്ടി
{{#multimaps: 12.097221893807074, 75.28140441216932 | width=600px | zoom=15 }}
- വിദ്യാലയത്തിലേക്ക് എത്തുന്നതിന്നുള്ള മാർഗ്ഗങ്ങൾ
- കണ്ണൂർ പട്ടണത്തിൽനിന്നും 38 കിലോമീറ്റർ അകലെ കടന്നപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
- .കണ്ണൂർ - പയ്യന്നൂർ ,NH-17ൽ പിലാത്തറ ബസ്സ്സ്റ്റാൻഡിൽ നിന്നും,പിലാത്തറ-മാതമംഗലം റൂട്ടിൽ..മൂന്നു കിലോമീറ്റർ മാത്രം അകലത്തിൽ.....
- പരിയാരം മെഡിക്കൽ കോളേജിൽ നിന്നും,4 കിലോമീറ്റർ മാത്രം അകലം.