എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല പുനലൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുനലൂർ നഗരസഭ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ300
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ50
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
എം.പി.ടി.എ. പ്രസിഡണ്ട്ശശാങ്കൻ
അവസാനം തിരുത്തിയത്
15-01-202240020


ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പുനലുർ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1946 ൽ സംസ്കൃതം സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2016 ൽ 70ാം പിറന്നാൾ ആഘോഷിക്കുന്നു. കൊല്ലം ജില്ലയു‌ടെ കിഴക്കൻ മേഖലയുടെ സമഗ്രവികസനത്തിനായി ശ്രീ. കെ. മാധവൻ എന്ന മഹത് വ്യക്തിയുടെ മനസ്സിൽ ഉദിച്ച ആശയമാണ് ഇന്ന് പടർന്ന് പന്തലിച്ച് 70 ൽ എത്തി നിൽക്കുന്നത് ==

ചരിത്രം

പുനലുർ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1946 സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2016 ൽ 70ാം പിറന്നാൾ ആഘോഷിക്കുന്നു.

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്

മാനേജ്മെന്റ്

ഈ സ്കൂളിന്റ മാനേജർ ശ്രീ. കെ, സുകുമാരൻ ആണ്. അദ്ദേഹം ഈ സ്കൂളിന്റെ പ്രഥമാദ്ധ്യാപകൻ ആയിരുന്നു.

manage

മുൻ സാരഥികൾ

''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. കെ. രാഘവൻ

2. കെ. സുകുമാരൻ

3. എൻ. ജഗദമ്മ

4.. കെ. കുഞ്ഞപ്പി

5. കെ. സോമരാജൻ

6. എൻ. ജനാർദ്ദനൻ

7. സി.ജി. ലീലാമ്മ,

8. പി.എം. ഏലിയാമ്മ

9. ആർ. ശോഭനാമണി

10. റാണി എസ് രാഘവൻ >

മുഖ്യരക്ഷാധികാരി

muraleedharan

===== ഈ സ്കൂളിന്റെ മുഖ്യ രക്ഷാധികാരി പ്രമുഖ വ്യവസായായും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ. കെ മുരളീധരൻ ആണ് =====

ഹെഡ്മിസ്ട്രസ്

റാണി ഏസ് രാഘവൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. തോമസ് (സെന്റ് തോമസ് ഹോസ്പിറ്റൽ പുനലൂർ)

ഡോ. ശിവദ് ഡോ, പുഷ്പാംഗദൻ ‍

  • ==വഴികാട്ടി==

{{#multimaps: 9.0152652,76.9371432 | width=800px | zoom=16 }} ==

വഴികാട്ടി