ഗവ.എച്ച്.എസ്.എസ്. കടുമീൻചിറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ഗവ.എച്ച്.എസ്.എസ്. കടുമീൻചിറ | |
|---|---|
| വിലാസം | |
കടിമീൻചിറ നാറാണംമൂഴി പി.ഒ. , 689711 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 6 - 6 - 1952 |
| വിവരങ്ങൾ | |
| ഫോൺ | 04735 270246 |
| ഇമെയിൽ | ghsskadimeenchira12@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38066 (സമേതം) |
| യുഡൈസ് കോഡ് | 32120800403 |
| വിക്കിഡാറ്റ | Q87595997 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവൺമെൻറ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 64 |
| പെൺകുട്ടികൾ | 40 |
| ആകെ വിദ്യാർത്ഥികൾ | 104 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മീന പി |
| പി.ടി.എ. പ്രസിഡണ്ട് | മനോജ് |
| അവസാനം തിരുത്തിയത് | |
| 14-01-2022 | Jayesh.itschool |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ കടിമീൻ ചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് കടിമീൻ ചിറ . ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
റാന്നിയുടെ കിഴക്കൻ പ്രദേശമായ കടിമീൻ ചിറയിൽ 1952 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഒരു വെൽഫെയർ എൽ പി സ്കൂൾ ആരംഭിച്ചു. കേരളപിറവിയോടുകൂടി 1956 ൽവിദ്യാഭ്യാസ വകുപ്പ് ഈ ഹരിജൻ വെൽഫെയർ സ്കൂൾ ഏറ്റെടുത്തു.കേശവൻ സാറാണ് ആദ്യ പ്രധാന അദ്ധ്യാപകൻ. 1960 കാലഘട്ടത്തിൽ യു പി സ്കൂൾ ആയി ഇത് ഉയർത്തപ്പെട്ടു. 1981 ശ്രീ ബേബി ജോൺ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് നാട്ടുകാരുടെയും അന്നത്തെ റാന്നി എംഎൽഎ ആയിരുന്ന ശ്രീ എംസി ചെറിയാന്റെ ശ്രമഫലമായി ഹൈസ്കൂളിനുള്ള അംഗീകാരം കിട്ടി. 1982 ജൂൺ മാസത്തിൽ തന്നെ നാട്ടുകാരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി ശ്രീ ജേക്കബ് കുറ്റിയിൽ സേവനമനുഷ്ഠിച്ചു. 1984 ആദ്യ എസ്എസ്എൽസി ബാച്ച് സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. 2000 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഇന്ന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും ആണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗം ഹൈടെക്കായി ഉയർത്തിയിട്ടുണ്ട്. മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് .സ്കൂൾ ലൈബ്രറിയിൽ ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- സാമൂഹ്യ സേവന പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| ശ്രീധര൯ സ൪ | |
ഇപ്പോൾ ഉള്ള അദ്ധ്യാപകർ- കടുമീൻചിറ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പ്രോഗ്രാമുകള്റാന്നിയിൽ നിന്നും 10 കിലോമീറ്റർ അകലെ അത്തിക്കയം. അവിടെ നിന്നും രണ്ടു കിലോമീറ്റർ അകലെ കട്ടിക്കൽ അരുവിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നു. |
{{#multimaps: 9.396459, 76.853825 |zoom=15}}