ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് എടപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15307 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് എടപ്പെട്ടി
വിലാസം
എടപ്പെട്ടി

കല്പറ്റ നോർത്ത് പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ04936 208484
ഇമെയിൽhmglpsedapetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്15307 (സമേതം)
യുഡൈസ് കോഡ്32030200905
വിക്കിഡാറ്റQ64522246
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുട്ടിൽ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദു കാർത്തികേയൻ
പി.ടി.എ. പ്രസിഡണ്ട്റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്ബിനിഷ
അവസാനം തിരുത്തിയത്
10-01-202215307


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മടക്കിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് എടപ്പെട്ടി.1998 ൽ ആണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്.

ചരിത്രം

1998 ജൂൺ 1 എടപ്പെട്ടി പ്രദേശത്തെ  ആബാലവൃദ്ധം ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനമായിരുന്നു.  രാവിലെ 9 മണിക്ക് എടപ്പെട്ടി സെൻറ് സെബാസ്റ്റ്യൻ പള്ളിക്കുസമീപം പഞ്ചായത്ത് പ്രസിഡൻറ് ടി. എൻ. സെയ്തുമുഹമ്മദ്, വാർഡ് മെമ്പർ നാരായണി, വികസന സമിതി കൺവീനർ ജെയിംസ് ആൻറണി, കൃഷ്ണൻ മാസ്റ്റർ, കളത്തിൽ രാംദാസ്, പി. മണി,കെ.പി. പ്രദീശൻ എന്നിവരുടെ നേതൃത്വത്തിൽ  എടപ്പെട്ടിയിലെ ജനങ്ങൾ കുട്ടികളെ വരവേൽക്കാൻ തുടങ്ങി.കൂടുതൽ അറിയാൻ

പി. ടി. എ

GLPS എടപ്പെട്ടയിലെ പി. ടി. എ അംഗങ്ങൾ...കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : u.unnikrishnan

പി ടി എ

പി ടി എ കമ്മിറ്റി കൂടുതൽ അറിയാൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps:11.633466342396844, 76.09739149787167|zoom=13}}

  • മടക്കിമല ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എടപ്പെട്ടി&oldid=1234620" എന്ന താളിൽനിന്ന് ശേഖരിച്ചത്