വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ

Schoolwiki സംരംഭത്തിൽ നിന്ന്

വി ജെ എച്ച് എസ് എസ് , നടുവത്ത് നഗർ/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ
വിലാസം
വി . ജെ . എച്ച് . എസ് . എസ്

നദ്‍വത്ത് നഗർ
,
നദ്‍വത്ത് നഗർ പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0478 2876036
ഇമെയിൽ34021alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34021 (സമേതം)
എച്ച് എസ് എസ് കോഡ്04028
യുഡൈസ് കോഡ്32111000104
വിക്കിഡാറ്റQ87477539
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈക്കാട്ടുശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅരൂക്കുറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ640
പെൺകുട്ടികൾ515
ആകെ വിദ്യാർത്ഥികൾ1155
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ337
പെൺകുട്ടികൾ354
ആകെ വിദ്യാർത്ഥികൾ691
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജിത്ത് . എം
പ്രധാന അദ്ധ്യാപികചന്ദ്രലേഖ. ബി
പി.ടി.എ. പ്രസിഡണ്ട്മജീദ് . എം . എം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ . എം
അവസാനം തിരുത്തിയത്
10-01-2022Lk34021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജീല്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ അരൂക്കുററീ പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണിത്. ‍സെക്കണ്ടറി സ്കൂൾ. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വടുതല - കോട്ടൂർ-കാട്ടുപുറംപള്ളി കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 14 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിലെയും ഹയർ സെക്കണ്ടറിലെയും 39 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാണ്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ . സി .സി
  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്‌മെന്റ്

വടുതല ജമാഅത്ത് എഡ്യൂകേഷണൽ ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ കെ എ . പരീത് മാനേജറായും ശ്രീ കൊച്ചുണ്ണിക്കുഞ്ഞ് ചെയർമാനായും അഡ്വ. ഷബീർഅഹമ്മദ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബി . ചന്ദ്രലേഖയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ . ശ്രീജിത്തുമാണ് . കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
പേര് ചാർജെടുത്തതീയതി ഫോട്ടോ
കുുട്ടിമൂസ .കെ . കെ
ഉസ്മാൻ
മുഹമ്മദ്ഷാഫി
കുഞ്ഞുമൊയ്തീൻ . കെ . എം
മൊയ്തൂ . വി . എം
ലത്തീഫഉമ്മ . എ
നഫീസ . കെ , കെ
നദീറ . സി .എം
ചന്ദ്രലേഖ . ബി

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമനമ്പർ പേര് ചാർജെടുത്തതീയതി ഫോട്ടോ
1 മൊയ്തൂ . വി . എം
2 ലത്തീഫഉമ്മ . എ
3 ഐഷത്ത് . എച്ച്
4 ശ്രീജിത്ത് . എം


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമനമ്പർ പേര് ചാർജെടുത്തതീയതി ഫോട്ടോ
1 വിവേകാനന്ദൻ സ്ററാർ സിംഗർ


(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)

വഴികാട്ടി

{{#multimaps:9.849497,76.327760|zoom=18}}


<


വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.843997,76.328330|zoom=18}}

അവലംബം