വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കന്ററി വിഭാഗം

വടുതല ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹയർ സെക്കണ്ടറി വിഭാഗം 2൦ അദ്ധ്യാപകരും 5 അനദ്ധ്യാപകരും അടങ്ങുന്നതാണ്. ആലപ്പുഴ ജില്ലയിലെ മുൻനിര വിദ്യാലയങ്ങളിലൊന്നാണിത്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറുനൂറിൽപരം കുട്ടികൾ പഠിക്കുന്നു. വിശാലമായ കമ്പ്യൂട്ടർ ലാബ്, സയൻസ്‍ലാബ് ലൈബ്രറി എന്നിവ സജ്ജമാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ആവശ്യത്തിനുള്ള മൂത്രപ്പുരകൾ , ശുദ്ധീകരിച്ച കുടിവെള്ളം , വിശാലമായ കളിസ്ഥലം എന്നിവ ലഭ്യമാണ്.