സഹായം Reading Problems? Click here


വി ജെ എച്ച് എസ് എസ് , നടുവത്ത് നഗർ

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]][[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]]
വി ജെ എച്ച് എസ് എസ് , നടുവത്ത് നഗർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1966
സ്കൂൾ കോഡ് 34021
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം നദ്‌വത്ത് നഗർ
സ്കൂൾ വിലാസം നദ്‍വത്ത് നഗർ പി.ഒ,
അരൂക്കുററീ
പിൻ കോഡ് 688 526
സ്കൂൾ ഫോൺ 04782876036
സ്കൂൾ ഇമെയിൽ hmvjhss@gmail.com ,34021alappuzha@gmail.com
സ്കൂൾ വെബ് സൈറ്റ് http://
വിദ്യാഭ്യാസ ജില്ല ചേർത്തല
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല തുറവൂർ

ഭരണ വിഭാഗം എയ്ഡഡ്

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ , ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 554
പെൺ കുട്ടികളുടെ എണ്ണം 520
വിദ്യാർത്ഥികളുടെ എണ്ണം 1074
അദ്ധ്യാപകരുടെ എണ്ണം 39
പ്രിൻസിപ്പൽ ശ്രീ . ശ്രീജിത്ത്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി. ചന്ദ്രലേഖ . ബി
പി.ടി.ഏ. പ്രസിഡണ്ട് ബഷീർ എൻ എം
02/ 09/ 2019 ന് Lk34021
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ആലപ്പുഴ ജീല്ലയിൽ ചേർത്തല താലൂക്കിൽ അരൂക്കുററീ പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണിത്. ‍സെക്കണ്ടറി സ്കൂൾ. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വദുതല കോട്ടൂ൪-കാട്ടുപുറംപള്ളി

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 14 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിലെയും ഹയർ സെക്കണ്ടറിലെയും 39 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാണ്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ . സി .സി

. ജൂനിയർ റെഡ്ക്രോസ്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വടുതല ജമാഅത്ത് എഡ്യൂകേഷണൽ ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ കെ എ . പരീത് മാനേജറായും ശ്രീ കൊച്ചുണ്ണിക്കുഞ്ഞ് ചെയർമാനായും അഡ്വ. ഷബീർഅഹമ്മദ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബി . ചന്ദ്രലേഖയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ . ശ്രീജിത്തുമാണ് .

മുൻ സാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ : 'കുുട്ടിമൂസ .കെ . കെ , ഉസ്മാൻ , മുഹമ്മദ്ഷാഫി , കുഞ്ഞുമൊയ്തീൻ . കെ . എം. , മൊയ്തൂ . വി . എം , .ലത്തീഫഉമ്മ . എ ,.നഫീസ . കെ , കെ , നദീറ . സി .എം , ഐഷത്ത് . എച്ച്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിവേകാനന്ദൻ(സ്ററാർ സിംഗർ)

വഴികാട്ടി

Loading map...