ഗവ. എച്ച് എസ് എസ് ഏഴിക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് ഏഴിക്കര | |
---|---|
![]() | |
വിലാസം | |
ഏഴിക്കര , , 683513 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 04842508931 |
ഇമെയിൽ | ghs9ezhikara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25103 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുനിത.പി |
പ്രധാന അദ്ധ്യാപിക | അനിൽസല സി.കെ |
അവസാനം തിരുത്തിയത് | |
06-01-2022 | Ghssezhikkara |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഒരൽപം ചരിത്രം
ഏഴിക്കര പഞ്ചായത്തിൽ ആരംഭിച്ച പ്രഥമ പ്രൈമറി സ്‌കൂളാണ് ഇത്.ഏഴിക്കര തറമേൽ വീട്ടിൽ നിന്ന് വിട്ടുകിട്ടിയ 29 സെന്റ് സ്ഥലത്തുനിന്നാണ് ഈ സ്‌കൂൾ ആരംഭിച്ചത്.പിന്നീട് 1963ൽ യു.പി സ്‌കൂളായും 1980 ൽ ഹൈസ്‌കൂളായും ഇത് അപ്‌ഗ്രേഡ് ചെയ്യുകയുണ്ടായി.സൗകര്യങ്ങൾ പരിമിതമായിരുന്നു എങ്കിലും പ്രശസ്തരായ അധ്യാപകരുടേയും അച്ചടക്കമുള്ള വിദ്യാർത്ഥികളുടേയും സാന്നിദ്ധ്യം പറവൂരിലെ ഏറ്റവും മികച്ച എൽ.പി.യു.പി സ്‌കൂളുമായി ഇതിന് അംഗീകാരം കിട്ടുന്നതിന് സഹായകമായി. ഹൈസ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി കൂടുതാലായി ഒരു ഏക്കർ നാല്പത് സെന്റ് സ്ഥലമണ് പി.ടി.ഐ. വിലക്ക് വാങ്ങിയത്. ഇപ്പോൾ ആകെ മൂന്ന് ഏക്കർ സ്ഥലത്താണ് സ്‌കൂൾ സ്ഥ്തിചെയ്യുന്നത്. ഹൈസ്‌കൂൾ ആരംഭിക്കുന്നതിനാവശ്യമായ അഞ്ച് മുറി കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പി. ടി.എ. ഒരുക്കിക്കൊടുത്തു. വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുവരുന്ന പി.ടി.എ.യുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത് ഹൈസ്‌കൂളായി ഉയർത്തികിട്ടിയത്. ഹൈസ്‌കൂളിലെ ഫ്രഥമ ഹെഡ്മാസ്റ്റർ അന്തരിച്ച ശ്രീ പുരുഷോത്തമപൈ ആയിരുന്നു. 2004ൽ ഹയർ സെക്കന്ററി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ട ഏഴിക്കര പഞ്ചായത്തിലെ ഏക സ്‌കൂളാണ്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
AC കംപ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസുകൾ
നേട്ടങ്ങൾ
തുടർച്ചയായ വർഷങ്ങളിൽ SSLC യ്ക്ക് 100 ശതമാനം വിജയം
2018 മുതൽ തുടർച്ചയായി LSS സ്കോളർഷിപ്പ് നേട്ടം കൈവരിച്ചു.
2018 മുതൽ തുടർച്ചയായി PTB സ്മാരക സ്കോളർഷിപ്പിൽ ദേശിയതലത്തിൽ വിജയം
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (20 കിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ നോർത്ത് പറവൂർ ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.10407,76.231249|zoom=8}}