സി എൻ എൻ ബി എച്ച് എസ് ചേർപ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി എൻ എൻ ബി എച്ച് എസ് ചേർപ്പ് | |
---|---|
വിലാസം | |
ചേർപ്പ് ചേർപ്പ് പി.ഒ. , 680561 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 9446870006 |
ഇമെയിൽ | principalcnnboys@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22002 (സമേതം) |
എച്ച് എസ് എസ് കോഡ് | 8205 |
യുഡൈസ് കോഡ് | 32070400801 |
വിക്കിഡാറ്റ | Q64091684 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1613 |
ആകെ വിദ്യാർത്ഥികൾ | 1613 |
അദ്ധ്യാപകർ | 53 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 1613 |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ.ആർ.പ്രവീൺകുമാർ |
പി.ടി.എ. പ്രസിഡണ്ട് | ടി.വി.ജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാലി രാമചന്ദ്രൻ |
അവസാനം തിരുത്തിയത് | |
06-01-2022 | Cnnbhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ , ചേർപ്പ് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിദ്യാലയമാണ് സി.എൻ.എൻ ബി എച്ച് എസ് ചേർപ്പ്. തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മീ. അകലെ ചേർപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.5മുതൽ 1൦ വരെ ക്ലാസ്സുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ചരിത്രം
തൊണ്ണൂറ കൊല്ലം മുൻപ് ചേർപ്പിലും പരിസരത്തുമുള്ളവർക്ക് ആധുനിക വിദ്യാഭ്യാസം വേണമെങ്കിൽ തൃശ്ശൂരോ ഒല്ലൂരോ നടന്നുപോയി പഠിക്കേണ്ടിയിരുന്നു. നടന്നു ക്ലേശിച്ചുവരുന്ന വിദ്യാർത്ഥികളെ ചിറ്റൂർ മനയ്കൽ ആറാം തമ്പുരാൻ എന്ന പ്രസിദ്ധനായ ചിറ്റൂർ നാരാരയണൻ നൻപതിരിപ്പാട് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ ചേർപ്പിൽ നാട്ടുകാരുടെ ശ്രേയസ്സുനുവേണ്ടി ഒരു സ്കൂൾ തുടഭഭിയാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉയരുകയുണ്ടായി. ഈ ആശയനാളമാണ് ചേർപ്പ സി.എൻ.എൻ. സ്കൂളായി പരിണമിച്ചത്. 1916 ജൂൺ മാസം 16 ന് ചേർപ്പ് സി.എൻ.എൻ. സ്കൂൾ ആദ്യമായി തുറക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സി.എന്.എന്.ബാലജനസഖ്യം
- സി.എന്.എന്.കലാഗ്രാമം
- കബഡി ടീം
- ക്രിക്കറ്റ് ടീം
മാനേജ്മെന്റ്
ചേര്പ്പ് കേന്ത്രമായി പ്രവര്ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എന്.എന്. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം (കാലഘട്ടം) | പ്രധാന അധ്യാപകർ |
---|---|
അധ്യാപകർ
ആഘോഷങ്ങളും ദിനാചരണങ്ങളും
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസര്. എം. വിജയന് ( സയന്റിസ്റ്റ്)
- ഡോ. എ.എസ്. ഉണ്ണികൃഷ്ണന് (സയന്റിസ്റ്റ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂൂർ ബസ് സ്റ്റാന്റിൽ നിന്നും 12 കി.മീ. അകലം. തൃശ്ശൂർ തൃപ്രയാർ റൂട്ട്
- ചേർപ്പ് ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ അകലെ
- https://goo.gl/maps/9mJ1XGJ1S3ZQyaRR6
{{#multimaps:10.439028895474433, 76.21068326016666|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22002
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ