ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ് | |
---|---|
വിലാസം | |
കൊടുമുണ്ട വെസ്റ്റ് കൊടുമുണ്ട, പരുതൂർ , പരുതൂർ പി.ഒ. , 679305 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04662238804 |
ഇമെയിൽ | ghskodumundaparudur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20064 (സമേതം) |
എച്ച് എസ് എസ് കോഡ് | 9105 |
യുഡൈസ് കോഡ് | 32061100308 |
വിക്കിഡാറ്റ | Q64690193 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | പരുതൂർ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെൻറ് |
സ്കൂൾ വിഭാഗം | ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 133 |
ആകെ വിദ്യാർത്ഥികൾ | 323 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 114 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | യമുന.സി |
പി.ടി.എ. പ്രസിഡണ്ട് | നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | വരദ |
അവസാനം തിരുത്തിയത് | |
05-01-2022 | 20064-pattambi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലങ്കോട് കോവിലകത്തെ മഹാരാജാവ് താലൂക് പ്രസിഡണ്ട് ആയിരുന്ന കാലത്തു ആരംഭിച്ച എലപ്പുള്ളി ഹൈസ്കൂളിന് സ്ഥലവും കെട്ടിടവും സംഭാവന ചെയ്ത മഹാമനസ്ക്കനാണ് ശ്രീ. അപ്പാവുപിള്ള.അദ്ദേഹത്തിന്റെ ധാന്യപ്പുരയിൽ ആരംഭിച്ചതും 1920 ൽ ഡിസ്ട്രിക്ട് ബോർഡിന് കൈമാറിയതുമായ കെട്ടിടത്തിലാണ് എലപ്പുള്ളി ഹൈസ്കൂൾ പ്രവർത്തിച്ചിരുന്നത് .1990 ൽ ഹൈസ്കൂളിന് പുതിയ കെട്ടിടം ലഭിച്ചത്. കൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- IT Club
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.82180,76.13546|zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|