ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്‍/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോഷകാഹാര പ്രദർശനം, കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പോഷകാഹാര കുറവുമൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു.