ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പൈ ദിനാചരണം, ദേശീയ ഗണിതാദിനാചരണം, ഗണിത്തിൽ താല്പര്യം വളർത്താനുള്ള ഗെയിമുകൾ, ദൈന്യംദിന പസിലുകൾ, മറ്റു പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു.