സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25038 (സംവാദം | സംഭാവനകൾ) (→‎ആമുഖം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ
വിലാസം
മലയാറ്റൂർ

സെൻറ് തോമസ് എച്ച് എസ് എസ് മലയാറ്റൂർ
,
മലയാറ്റൂർ പി.ഒ.
,
683587
,
എറണാകുളം ജില്ല
സ്ഥാപിതം4 - 3 - 1968
വിവരങ്ങൾ
ഫോൺ0484 2469199
ഇമെയിൽstthomashssmltr@gmail.com
കോഡുകൾ
സ്കൂൾ കോഡ്25038 (സമേതം)
എച്ച് എസ് എസ് കോഡ്7086
യുഡൈസ് കോഡ്32080200805
വിക്കിഡാറ്റQ99485854
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ505
പെൺകുട്ടികൾ333
ആകെ വിദ്യാർത്ഥികൾ838
അദ്ധ്യാപകർ51
ഹയർസെക്കന്ററി
ആൺകുട്ടികൾ270
പെൺകുട്ടികൾ189
ആകെ വിദ്യാർത്ഥികൾ459
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജോയ് സി എ
പ്രധാന അദ്ധ്യാപികമേരി ഉർമ്മീസ്
പി.ടി.എ. പ്രസിഡണ്ട്ജോസഫ് എം എസ്
എം.പി.ടി.എ. പ്രസിഡണ്ട്സുനി ബാബു
അവസാനം തിരുത്തിയത്
05-01-202225038
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|

ആമുഖം

മലയാറ്റുർനീലീശ്വരം പഞ്ചായത്തിലെ9-)ം വാര്ഡിലെസെന്റ് തോമാസ് ആശുപത്രിയ്ക്കും പോസ്റ്റോഫീസിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു.ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകള്മലയാറ്റൂര്സെന്റ് മേരീസ് എല്.പി.എസ്സ്,സെന്റ് ജോസഫ് എല്.പി.എസ്സ്,നീലീശ്വരം ഗവണ്മെന്റ് എല്.പി.എസ്സ്,സെന്റ്ജോസഫ് എല്.പി.എസ്സ്,സെന്റ് ജോസഫ് എല്.പി.എസ്സ്,നടുവട്ടം സെന്റ് ആന്റണീസ് എല്.പി.എസ്സ്,ഇല്ലിത്തോട് ഗവണ്മെന്റ് യു.പി.എസ്സ് എന്നിവയാണ്. കൂടുത‍‍‍ 1912 ല്ഒന്നാം ക്ലാസ്സിന് അംഗീകാരം കിട്ടി.ആദ്യത്തെ ഹെഡ്മാസ്റ്റര്മഞ്ഞപ്രയില്നിന്നുള്ള തിരുതനത്തില്വര്ക്കി സാര്ആയിരുന്നു.തുടര്ന്നു അദ്ദേഹത്തിന്റെ അനുജന്പൗലോസ് തിരുതനത്തില്ആയിരുന്നു ഹെഡ്മാസ്റ്റര്.1940 മുതല്42 വരെ 41/2 ക്ലാസ്സായി ഉയര്ത്തി.1/2 ക്ലാസ്സ് എന്നത് ഒരു വര്ഷത്തെ ഇംഗ്ലീഷ് ക്ലാസ്സാണ്.4 1/2 ക്ലാസ്സ് കഴിഞ്ഞ് 1 ഫോറം,2 ഫോറം,3 ഫോറമായി ഉയര്ത്തി.തുടര്ന്ന് സെന്റ് തോമാസ് യു.പി.സ്ക്കൂള്സ്ഥാപിക്കുകയുണ്ടായി.1968 ല്സെന്റ് തോമാസ് എജുക്കേഷണല്സൊസൈറ്റി രൂപീകരിച്ചു.ഇതിന്റെ കീഴില്സെന്റ് മേരീസ് എല്.പി.എസ്,സെന്റ് ജോസഫ് എല്.പി.എസ്,സെന്റ് തോമസ് ഹൈസ്ക്കൂള്എന്നിവ പ്രവര്ത്തിച്ചു വന്നിരുന്നു.1957 ല്പുതിയ യു.പി.സ്ക്കൂള്കെട്ടിടം നിര്മ്മിച്ചു.1999-2000 ത്തില്നാലു ബാച്ചുകളിലായി പ്ലസ് ടു കോഴ്സുകള്അനുവദിച്ച് ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടു.ഹയര്സെക്കന്ററി സ്ക്കൂളിന്റെ ആദ്യത്തെ പ്രിന്സിപ്പാള്ശ്രീ.കെ.ജെ.പോള്ആയിരുന്നു.2004 മുതല്ശ്രീ.ടി.പി.ജോയി പ്രിന്സിപ്പളായി സേവനം ചെയ്തു വരുന്നു.


സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

വഴികാട്ടി


{{#multimaps:10.18633,76.50267|zoom=18}}


മേൽവിലാസം

സെന്റ്.തോമസ്.എച്ച്.എസ്.എസ് .മലയാറ്റൂർ, മലയാറ്റൂർ പി ഒ, പിൻ - 683587