ഗവ. എച്ച് എസ് കുപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് കുപ്പാടി
വിലാസം
കുപ്പാടി

കുപ്പാടി പി.ഒ.
,
673592
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ04936 220720
ഇമെയിൽhmghskuppadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15082 (സമേതം)
യുഡൈസ് കോഡ്32030201010
വിക്കിഡാറ്റQ64522152
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ324
പെൺകുട്ടികൾ337
ആകെ വിദ്യാർത്ഥികൾ661
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളിയാമ്മ മാത്യു
പി.ടി.എ. പ്രസിഡണ്ട്റഷീദ് കെ
എം.പി.ടി.എ. പ്രസിഡണ്ട്കവിത
അവസാനം തിരുത്തിയത്
05-01-202215082
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1933ൽ കുടിപ്പള്ളിക്കൂടമായി തുടക്കം. കുപ്പം ചെട്ടിയാർ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവർത്തകന്റെ ശ്രമത്തിലാണ് പ്രസ്തുത പള്ളിക്കൂടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തറവാട്ടു നാമത്തിൽ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകൾ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്. വനത്തോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമം വയനാട്ടിലെ അറിയപ്പെടുന്ന കാർഷിക ഗ്രാമങ്ങളിൽ ഒന്നാണ്.മുഖ്യഉപജീവന മാർഗ്ഗവും കാർഷികമേഖല തന്നെയാണ്.സുൽത്താൻബത്തേരി വടക്കനാട് റോഡിൽ,സുൽത്താൻബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് കുപ്പാടി. കർഷകരും കർഷത്തൊഴിലാളികളും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന വിദ്യാലയമാണ് കുപ്പാടി ഗവ.ഹൈസ്കുൾ.

ഭൗതികസൗകര്യങ്ങൾ

  • കെട്ടിടം, ക്ലാസ്സ് റൂം 9
  • കമ്പ്യൂട്ടർ ലാബ് -1
  • കമ്പ്യൂട്ടറുകളുടെ എണ്ണം 8
  • പ്രൊജക്ടർ 10
  • ലാപ്പ് ടോപ് 10
  • വൈറ്റ് ബോർഡ് 1
  • സ്മാർട്ട് റൂം 1
  • ലൈബ്രറി 1
  • ലാബ് 1
  • അടുക്കള 1
  • ടോയ് ലറ്റ്=2, ബ്ലോക്ക്=
  • കിണർ 1
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

കൺവീനർ മേഘ കെ. എം ഹൃദയപൂർവ്വം ഒരുകൈസഹായം, സാമൂഹ്യസേവനം ,ശുചീകരണം

കൺവീനർ മേഘ കെ. എം ഹൃദയപൂർവ്വം ഒരുകൈസഹായം, സാമൂഹ്യസേവനം ,ശുചീകരണം

ലീഗൽ ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : വി.ഡി.ജോർജ് (ഹെഡ്മാസ്റ്റർ ഇൻ ചാർജ്) 2-6-2011 മുതൽ 5-6-2012 സുനിത വി.കെ 6-6-2011 മുതൽ 19-10-2011 (ഹെഡ്മാസ്റ്റർ ഇൻ ചാർജ്)

മുഹമ്മദ് കെ 20-10-2012 മുതൽ 10-6-2013

മേഴ്സി സെബാസ്റ്റ്യൻ 19-7- 2013 മുതൽ 30/4/2018 വരെ

നേട്ടങ്ങൾ

മികച്ച പി.റ്റി.എയ്ക്കുള്ള അവാർഡ്  : 2013-14 ൽ ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എ യു രതീഷ് കുമാർ ,എഡിറ്റർ സഫാരി ചാനൽ
  • ദ്രുപദ് ഗൗതം ,യുവ കവി

വഴികാട്ടി

==


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കുപ്പാടി&oldid=1187260" എന്ന താളിൽനിന്ന് ശേഖരിച്ചത്