ഡി.ബി.എച്ച്.എസ്. വാമനപുരം

Schoolwiki സംരംഭത്തിൽ നിന്ന്
18:32, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സിൽ മാറ്റം വരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
dbhs vamanapuram image

കാരേറ്റ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഡി.ബി.എച്ച്.എസ്. വാമനപുരം
DBHS VAMANAPURAM
വിലാസം
പുളിമാത്ത്

ഡി ബി എച്ച് എസ് വാമനപുരം ,പുളിമാത്ത്
,
പുളിമാത്ത്‌ പി.ഒ.
,
695612
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0470 2836138
ഇമെയിൽdbhsvpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്42056 (സമേതം)
യുഡൈസ് കോഡ്32140500504
വിക്കിഡാറ്റQ64036917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുളിമാത്ത്,,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ200
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ405
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലത വി
പി.ടി.എ. പ്രസിഡണ്ട്പ്രസന്നകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജി
അവസാനം തിരുത്തിയത്
02-01-2022Sheebasunilraj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1952 ൽതിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥാപിച്ചു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ സ്കൂശ്‍ സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ

  ജെ ആർ സി യൂണിറ്റ് പ്രവർത്തിക്കുന്നു 
 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു 
 ക്യാപ്ട് അക്കാദമിയുടെ സൗജന്യ പരിശീലനം 
   
 ക്ലാസ് മാഗസിൻ.
   വിദ്യാരംഗം കലാ സാഹിത്യ വേദി. നല്ല രീതിയിൽ പ്രവർത്തനമുണ്ട്.
   ക്ലബ്ബ് പ്രവർത്തനങ്ങൾ.മാത്സ്,സയൻസ്,സോഷ്യൽ സയൻസ്, ഇംഗ്ലീഷ്,ഐറ്റി ,ഇക്കോ ക്ലബ് ,ഗണിത ക്ലബ് ,ഹിന്ദി ക്ലബ്, ലഹരിവിരുദ്ധക്ലബുകളുടെ പ്രവർത്തനമുണ്ട്.

ഡി.ബി.എച്ച്.എസ്. വാമനപുരം /
സയൻസ് ലാബ്
ഡി.ബി.എച്ച്.എസ്. വാമനപുരം /മൾട്ടിമീഡിയ റൂം

സ്കൗട്ട് & ഗൈഡ്സ്

32 കുട്ടികൾ ഉള്ള രണ്ട് യൂണിറ്റ് ഗൈഡ്സ് വിഭാഗം പ്രവർത്തിക്കുന്നു.21 കുട്ടികൾ രാജ്യപുരസ്കാർ നേടി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • സയൻസ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ഫോറസ്ടീ ക്ലബ്ബ്
  • ലഹരി വിരുദ്ധ ക്ലബ്ബ്
  • consumer club
  • നേർക്കാഴ്ച

ഹായ് സ്കുൾ കുട്ടിക്കൂട്ടം

മികവുകൾ

കേരളസംസ്ഥാനപ്രവർത്തിപരിചയമേളയിൽ ക്ളേമോഡലിന് 1-ം സ്ഥാനം അഖിൽ രാജിന് ലഭീച്ചു

Akhil Raj : First Prize in State Work Experience Fair
2019-2020 അധ്യയന വർഷത്തിൽ ഉപജില്ലാ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിന് FIRST A ഗ്രേഡ് ലഭിക്കുകയുണ്ടായി പ്രളയവും ഉരുൾപൊട്ടലുമായിരുന്നു തീം .നന്ദന എം എ (10c)നിതിൽ കൃഷ്ണ (9A) എന്നീ വിദ്യാർഥികളാണ് ഈ മോഡൽ തയ്യാറാക്കിയത്

2018 -2019 അധ്യയന വർഷം ലൈറ്റ്‌ലെ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുവാനുള്ള അവസരം ഈ സ്കൂളിലെ ദേവിക എസ്‌( 9 സി )നു ലഭിച്ചു

മാനേജ്മെന്റ്

തിരുവിതാംകൂർ ദേവസ്വംബോഡാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ദേവസ്വംബോഡ് സെക്രട്ടറിയാണ് സ്കൂൾ മാനേജർ.

 നിലവിൽ 5 എല്.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 8 ഹൈസ്കൂളുകളും 4 ഹയർ സെക്കന്ററി സ്കൂളുകളും 4സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്

മുൻ സാരഥികൾ

'എൻ.സഹദേവൻ - എം.രവിവർമമതംമ്പാൻ ററി.ജി നാരായണൻനായർ പി.ജി.പുരുഷോത്തമപണിക്കർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

       ===വഴികാട്ടി==

{{#multimaps: 8.7346823,76.8928555 | zoom=12 }}


"https://schoolwiki.in/index.php?title=ഡി.ബി.എച്ച്.എസ്._വാമനപുരം&oldid=1175891" എന്ന താളിൽനിന്ന് ശേഖരിച്ചത്