സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girinansi (സംവാദം | സംഭാവനകൾ) (വഴികാട്ടി തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്
വിലാസം
അഞ്ചുതെങ്ങ്

അഞ്ചുതെങ്ങ് പി.ഒ.
,
695309
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1893
വിവരങ്ങൾ
ഫോൺ0470 2657900
ഇമെയിൽstjosephshssanj@gmail.com
കോഡുകൾ
സ്കൂൾ കോഡ്42022 (സമേതം)
യുഡൈസ് കോഡ്32141200404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്അഞ്ചുതെങ്ങ്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ447
പെൺകുട്ടികൾ379
ആകെ വിദ്യാർത്ഥികൾ1146
അദ്ധ്യാപകർ50
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതദേയൂസ് പി
പ്രധാന അദ്ധ്യാപികബിനു ജാക്സൺ
പി.ടി.എ. പ്രസിഡണ്ട്ഇഗ്നെഷ്യസ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധാർത്രി
അവസാനം തിരുത്തിയത്
02-01-2022Girinansi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കിഴക്ക് കായലും പടി‍ഞ്ഞാറു കടലിനുമിടയിലാണ് ഈ തീരദേശ ഗ്രാമം. മത്സ്യബന്ധനമാണ് പ്രധാന തൊഴിൽ . കയ൪വ്യവസായവും മുഖ്യ തൊഴിൽ മേഖലയാണ്.ചരിത്രപ്രസിദ്ധമാ൪ന്ന അ‍ഞ്ചുതെങ്ങ് കോട്ടയും കടൽയാത്രിക൪ക്ക് വഴികാട്ടിയായ ലൈറ്റ് ഹൗസും ഇവിടുത്തെ പ്രധാന കേന്ദ്രങ്ങളാണ്.


ചരിത്രം

1893- സ്കൂൾ സ്ഥാപിതമായി. ആരംഭത്തിൽഅപ്പ൪ പ്രൈമറി തലമായിരുന്നു. 1966- ൽ ഹൈസ്ക്കൂളായി ഉയ൪ന്നു. ഇതിനു വേണ്ടി അയന്നു മുൻകൈയ്യെടുത്തത് റവ. ഫാദ൪ തോമസ്. ബി. പെരേര ആയിരിന്നു.1998-ൽ ഹയ൪ സെക്കണ്ടറി തലത്തിലേയ്ക്ക് സ്കൂൾഉയ൪ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

തിരുവനന്തപുരം അതിരൂപത കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം. ആ൪ച്ച് ബിഷപ്പ് റവ. Dr. സൂസൈപാക്യമാണ് സ്കൂളിന്റെ രക്ഷാധികാരി. റവ.ഫാദ൪ ‍‍ഡയസനാണ് മാനേജർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പത്രോസ്

മറിയാമ്മ സാംസൺ ബേബി ജെ വി൯സന്റ് കെ. ജി. വിജയകുമാ൪ ഗിൽബ൪ട്ട് ശശിധര൯ ജി. വിജയ൯ ജമ്മ. L. കൃസ്റ്റ്യ൯ സി. വി. വിജയ൯ ജെയിംസ് വിൽസൺ രാജ് മേരി ഫ്രീഡ ഇഗ്നേഷ്യസ് തോമസ് മരിയദാസൻ എൻ അശോകൻ മേരി ഫെർണാണ്ടസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.74330,76.73543| width=100% | zoom=18 }} , ശിവഗിരി എച്ച്.എസ്.എസ് വർക്കല