സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ
വിലാസം
തൃശൂർ

തൃശൂർ
,
പൂക്കുന്നം പി.ഒ.
,
680004
,
തൃശ്ശൂർ ജില്ല
സ്ഥാപിതം11 - 06 - 1923
വിവരങ്ങൾ
ഫോൺ0487 2385135
ഇമെയിൽstannescghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്22018 (സമേതം)
യുഡൈസ് കോഡ്32071800301
വിക്കിഡാറ്റQ64089234
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്51
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ364
പെൺകുട്ടികൾ1074
ആകെ വിദ്യാർത്ഥികൾ1438
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1438
അദ്ധ്യാപകർ42
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1438
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ബേബി കെ ഡി
പി.ടി.എ. പ്രസിഡണ്ട്മിസ്റ്റർ സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബീന ഷാജു
അവസാനം തിരുത്തിയത്
01-01-2022Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1923 ൽ ആരംഭിച്ച ഈ വിദ്യാലയം വി.അന്നയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഭൂമി, ജ്ഞാനഗ്രന്ഥം , ദീപനാളം എന്നിവയാണ് എംബ്ലത്തിൽ മുദ്രിതമായിരിക്കുന്നത്.. വിദ്യാർത്ഥികൾ പഠനം വഴി സത്യത്തിൻറെപ്രകാശവാഹകരായിത്തീരണമെന്ന് സ്ഥാപനത്തിൻറെ ലക്ഷ്യം . മൂല്യാധിഷ്ഠിതമായ പഠനപരീശീലന പ്രക്രിയയിലൂടെ ഭൂമിയിൽ പ്രകാശം പരത്തുന്ന തലമുറയായി വിദ്യർത്ഥികളെ വളർത്തുകയാണ് വിദ്യാലയത്തിൻറെ ദൗത്യം . വിദ്യാർത്ഥികൾ ജ്ഞാനത്തെ ജീവിതത്തിൻറെ പ്രകാശമായെടുത്ത് സത്യത്തിൻറെ വഴിയിലൂടെ സഞ്ചരിക്കണമെന്നതാണ് ദർശനം .



മാനേജ്മെന്റ്

സി.എം.സി സിസ്റ്റേഴ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1978 - 83 (sr.ക്രിസ്റ്റഫർ )
1984 -89 (sr.എബ്രഹം)
1992 -96 (sr.ജെന്റിലിയ )
1996 -2000 (sr. വിമല )
2000 -2001 (p.k രൊസ്സില്യ് )
2001-2005 (sr.നന്മ )
2005 -2010 (sr.ജൊൻസീ)
2010-2015 (sr.ലുസീ.ഏ.ക)(Sr.ആൽമ)
2015- (SR. GRAISY K. L.)(SR. PAVITHRA)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഉൗ൪മിള ഉണ്ണി(സിനിമ നടി)
  • സെബാസ്റ്റൃന് ജോസഫ്(ഗിന്നസ് ജേതാവ്)
  • ഡേവിഡ് ചക്കാലക്കല്(നെസ്റ്റ് ഡയറൿട൪)

വഴികാട്ടി

കോഴിക്കോട് എയർപോർട്ടിൽ നിന്ന് 128 കി.മി. അകലം ,NH 14 ന് തൊട്ട് തൃശുർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി വെസ്ററ് ഫോ൪ട്ട്, കാഞ്ഞാണി റോഡിൽ സ്ഥിതിചെയ്യുന്നു. തൃശുർ റെയില് വെസ്റ്റേഷ​​നില് നിന്ന് 2 കി.മി. അകലം


|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തൃശുർ റെയില് വെസ്റ്റേഷ​​നില് നിന്ന് 2 കി.മി. അകലം

<googlemap version="0.9" lat="10.520493" lon="76.199348" zoom="16" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.520598, 76.19879, ST.ANNE'S CGHS WEST FORT THRISSUR </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.