ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പതിനായിരങ്ങൾക്ക് അക്ഷയവെളിച്ചമേകി നൂറ്റാണ്ടുകളായി അലിവിന്റെ അറിവിടങ്ങളെ സമ്മാനിച്ച അക്ഷരസവിധമാണ് ഗവണ്മെന്റ് മോഡൽ എച്ച് എസ് എസ് വർക്കല .ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ മന്ദമാരുതനേറ്റു സ്ഥിതിചെയ്യുന്ന ഈ വിദ്യാകേന്ദ്രം ശ്രീ നാരായണ ഗുരുദേവന്റെ ചരിത്രം വിളങ്ങുന്ന ഭൂമികകൂടിയാണ് .തിരുവനന്തപുരം ജില്ലയിൽ വർക്കല മുനിസിപ്പാലിറ്റിയിലെ ഇരുപത്തിയേഴാം വാർഡിലാണ് ഈ വിദ്യാലയം .
| ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല | |
|---|---|
| വിലാസം | |
വർക്കല വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 0470 2602278 |
| ഇമെയിൽ | hmgmhssvarkala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42058 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01028 |
| യുഡൈസ് കോഡ് | 32141200625 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | വർക്കല മുനിസിപ്പാലിറ്റി |
| വാർഡ് | 27 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 494 |
| പെൺകുട്ടികൾ | 596 |
| ആകെ വിദ്യാർത്ഥികൾ | 1090 |
| അദ്ധ്യാപകർ | 45 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 143 |
| പെൺകുട്ടികൾ | 216 |
| ആകെ വിദ്യാർത്ഥികൾ | 359 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അന്നപൂർണ എസ് ആർ |
| പ്രധാന അദ്ധ്യാപകൻ | ജ്യോതിലാൽ ബി |
| പി.ടി.എ. പ്രസിഡണ്ട് | ബി എസ് ജോസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മീര ഒ എസ് |
| അവസാനം തിരുത്തിയത് | |
| 16-06-2026 | Hmgmhssvarkala |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?)
| |||||||||||
|
ചരിത്രം
.നാരദമുനി വൽക്കലം ഊരിയെറിഞ്ഞപ്പോൾ അതു വീണ ഇടം വർക്കലയെന്ന് ഐതിഹ്യം.വക്കിൽ(അരികിൽ)അല വന്നടിക്കുന്ന കടൽത്തീരം വർക്കല എന്ന് പണ്ഡിതമതം .പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയുടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം . കൂടുതൽ വായനക്കായ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- മാത്സ് ക്ലബ്
- എസ്.പി.സി
- ജെ.ആർ.സി
- നേർക്കാഴ്ച
മാനേജ്മെന്റ്
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം വർക്കല മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാണ്.സുശക്തമായ ഒരു സ്കൂൾ പി ടി എ യും എസ് എം സി യും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .
മുൻ സാരഥികൾ
| പ്രഥമ അധ്യാപകർ | കാലയളവ് |
|---|---|
| ശ്രീമതി ലളിതകുമാരി | 2013 -16 |
| ശ്രീ രാജു | 2016 -17 |
| ശ്രീമതി ബിന്ദു ആർ | 2017 -20 |
| ശ്രീ നാസർ | 6/ 2020 -9/2020 |
| ശ്രീമതി ശ്രീലത ജെ | 9/2020 -2/2021 |
| ശ്രീമതി ബിനു തങ്കച്ചി | 2021- 2023 |
| ജ്യോതിലാൽ | 2023- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ . ചന്ദ്രദത്തൻ, ഡയറക്ടർ, വി എസ് എസ് സി
ശ്രീ. ജി കാർത്തികേയൻ സ്പീക്കർ, കേരള ലെജിസ്ലേറ്റീവ് അസംബ്ലി
ശ്രീ.ഉണ്ണികൃഷ്ണൻ ഹൈകോർട്ട് ജഡ്ജ്
ശ്രീമതി കെ ജി കല അനെർട് ഡയറക്ടർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
- വർക്കല -ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും 2 km അകലെ, ക്ഷേത്രംറോഡിൽ സ്ഥിതിചെയ്യുന്നു
- * NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം