ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ | |
---|---|
വിലാസം | |
കല്ലറ കല്ലറ PO , കല്ലറ 695608 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 10 - 06 - 1913 |
വിവരങ്ങൾ | |
ഫോൺ | 0472860805 |
ഇമെയിൽ | gvhsskallara@gmail.com |
വെബ്‍സൈറ്റ് | vhsskallara.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42071 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മാലി ഗോപിനാഥ് |
പ്രധാന അദ്ധ്യാപകൻ | ജിനബാല.എം .എസ് |
അവസാനം തിരുത്തിയത് | |
15-04-2020 | 42071 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. വാമനപുരത്തിനിപ്പുറത്ത് കൊല്ലവർഷം 1080 ന് മുൻപ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നതായി അറിവില്ല. ശ്രീമൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നൽകിയിരുന്നു. അക്കാലത്താണ് ഈ പ്രദേശത്ത് കല്ലറ പഞ്ചായത്തിലെ ആദ്യ വിദ്യാലയം ആരംഭിക്കുന്നത്. 1088 ഇടവംഎന്നാണ് സ്‌കൂളിന്റെ സ്ഥാപന വർഷത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. 1957 വരെ പ്രൈമറി വിഭാഗംമാത്രമായിരുന്ന ഈ സ്ഥാപനം 1957മുതൽ മിഡിൽ സ്‌കൂളായും , 1976 - ' 77 മുതൽ ഹൈസ്‌കൂളായും ഉയർത്തി. ഇന്ന് കല്ലറ ഗ്രാമപഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്. ഈ സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ. കെ കുട്ടൻപിള്ളയും ആദ്യത്തെ വിദ്യാർത്ഥി പാറു അമ്മയും ആണ്. സിനിമാ പിന്നണിഗായകൻ ശ്രീ. കല്ലറ ഗോപൻ , പ്രൊഫ. രമേശൻ നായർ , സിനിമാനടി ശ്രീമതി. കല്ലറ അംബിക, കവി ശ്രി. കല്ലറ അജയൻ എന്നിവർ ഈ സ്‌കൂളിലെ പൂർവവിദ്യാർത്ഥികളാണ്. .
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എസ് പി സി
- സ്കൗട്ട് & ഗൈഡ്സ്.
- കായികവേദി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7531203,76.9376076 | zoom=12 }}