എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് എസ്.കെ.വി.എച്ച്.എസ്.എസ്  കടമ്പാട്ടുകോണം.

എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം
വിലാസം
കടമ്പാട്ടുകോണം

എസ് കെ വി എച്ച് എസ്സ് ,കടമ്പാട്ടുകോണം
,
വെട്ടിയറ പി.ഒ.
,
695603
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം13 - 06 - 1957
വിവരങ്ങൾ
ഇമെയിൽskvhskadamp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42033 (സമേതം)
യുഡൈസ് കോഡ്32140501107
വിക്കിഡാറ്റQ64036956
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നാവായിക്കുളം,,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലക്ഷ്മി വി എസ്സ്
പി.ടി.എ. പ്രസിഡണ്ട്സജീവ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷബ്ന
അവസാനം തിരുത്തിയത്
25-11-2023Rachana teacher
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സെക്കന്ററി വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന കാലഘട്ടത്തിൽ നാട്ടിലെ സാംസ്കാരിക പ്രവർത്തകനും പൊതുതാല്പര്യം സംരക്ഷിക്കപ്പെടണമെന്നും ആഗ്രഹം ഉണ്ടായിരുന്ന ശ്രീ. P.M.കൃഷ്ണക്കുറുപ്പ് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.


പ്രമാണം:School
facilities

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സുസജ്ജമായ ലൈബ്ററി സൗകര്യം കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.എല്ലാ മുറികളിലും ഫാനും,ലൈറ്റും. Projector സൗകര്യമുള്ള ക്ലാസ്മുറികൾ. Tiled floors,Smart classrooms,High tech laboratory,Camera training,Karate classes,She toilets,Auditorium. യു.പി.വിഭാഗത്തിനായി ഹൈടെക് ക്ലാസ്മുറികൾ സജ്ജീകരിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. നല്ല രീതിയിൽ പ്രവർത്തിക്കുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.എല്ലാ ക്ലബ് പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
  • സംസ്ഥാനസ്കൂൾ കലോൽസവങ്ങളിലെ പങ്കാളിത്തം
  • റെഡ് ക്രോസ്സ് സോസൈറ്റി.
  • സ്കൂൾ ലൈബ്ററി.
  • ലിറ്റിൽകൈറ്റ്.
  • സ്കൗട്ട് & ഗൈഡ്.

ഹൈെടക് പ൦നം

U P തലത്തിലെ എല്ലാ Classrooms ലും HS തലത്തിലെ എല്ലാ Classroomsലും High tech പദ്ധതിയുടെ ഭാഗമായി ഫാനും ലൈറ്റും സ്ഥാപിച്ചു. കൂടുതൽ വായിക്കുക

മികവുകൾ

പാ൦്യ വിഷയങ്ങളിൽ മാത്രമല്ല പാ൦്യേതരവിഷയങ്ങളിലും ഞങ്ങളുടെ കുട്ടികൾ മികവുപുലർത്തുന്നു.സംസ്ഥാന കലോത്സവം, കാവ്യകേളി,അക്ഷരശ്ളോകം,നാടകം,ലളിതഗാനം തുടങ്ങി നിരവധി ഇനങ്ങളിൽ സജീവ സാന്നിധ്യം കാഴ്ചവെക്കുന്നു PICS

ദുരിതാശ്വാസത്തിന്റെ കരങ്ങൾ നമ്മുടെ സ്കൂളിൽ നിന്നും

തുടർച്ചയായുള്ള മഴ കാരണം മഴക്കെടുതി അനുഭവിക്കുന്ന അനേകം പേർക്ക് സഹായമെത്തിക്കാ൯ ഞങ്ങൾക്ക് കഴിഞ്ഞു. ആറ്റിങ്ങലിലെ കാരുണ്യകേന്ദ്രം സന്ദർശിച്ച് അവിടുത്തെ അന്തേവാസികൾക്ക് ആഹാരവും ആശ്വാസവും പകരാ൯ ഞങ്ങൾക്ക് സാധിച്ചു.പത്തനാപുരത്ത് ശാന്തിഭവ൯ സന്ദർശനവും വേറിട്ട അനുഭവമായിരുന്നു ക്യാ൯സർ രോഗബാധിതരും കിഡ്നി രോഗികളുംമായ രക്ഷകർത്താക്കൾക്ക് ഞങ്ങളുടെ സഹായങ്ങൾ ആശ്വാസം പകർന്നു.

മാനേജ്മെന്റ്

S.K.V Education &Charitable Trust

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ പേര്
1 ഭാസ്കരപിള്ള
2 തങ്കപ്പൻ പിള്ള
3 കുഞ്ഞുകൃഷ്ണൻ നായർ
4 ഗോപാലകൃഷ്ണകുറുപ്പ്
5 ആർ.കെ.രാജഗോപാലൻ നായർ
6 ശാന്താദേവി
7 സജീവ്
8 സുഷമാദേവി
9 ഉണ്ണികൃഷ്ണൻ നായർ
10 വനജകുമാരി
11 ആർ.കെ .വിജയകുമാർ

12 മിനി ജി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് മേഖല
Unnikrishnan Nair Rtd.Under secretary
Dr.Sasidharan Rtd.Director Agri.Dept
Dr.Aneesh MBBS
Dr.Athira MBBS

വഴികാട്ടി

{{#multimaps: 8.80225,76.78204| zoom=18 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ

  • NH 66ൽ കടമ്പാട്ടുകോണത്തു നിന്നും 2 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • പാരിപ്പള്ളിയിൽ നിന്ന് 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.