സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ‍ന്റ് കാതറിൻസ് ഹയർ സെക്കൻററി സ്കൂൾ. പയ്യംപള്ളി ഇടവകയുടെ കീഴിൽ 1942 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി
വിലാസം
പയ്യംമ്പളളി

പയ്യംമ്പളളി പി.ഒ.
,
670646
,
വയനാട് ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ04935 215040
ഇമെയിൽschspayyampally@gmail.com
കോഡുകൾ
സ്കൂൾ കോഡ്15011 (സമേതം)
എച്ച് എസ് എസ് കോഡ്12015
യുഡൈസ് കോഡ്32030100902
വിക്കിഡാറ്റQ64522199
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാനന്തവാടി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ604
പെൺകുട്ടികൾ508
ആകെ വിദ്യാർത്ഥികൾ1607
അദ്ധ്യാപകർ64
ഹയർസെക്കന്ററി
ആൺകുട്ടികൾ273
പെൺകുട്ടികൾ222
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജു ജോസഫ് സി
പ്രധാന അദ്ധ്യാപകൻഫിലിപ് ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബൈജു ജോ‍ർജ്ജ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ ജോർജ്ജ്
അവസാനം തിരുത്തിയത്
24-07-202315011sitc
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ‍ന്റ് കാതറിൻസ് ഹയർ സെക്കൻററി സ്കൂൾ. പയ്യംപള്ളി ഇടവകയുടെ കീഴിൽ 1942 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്ര.ന പേര് . വർഷം
1. ശ്രീ.നിരവത്ത് ജോൺ 1942
2. ശ്രീ.കെ.ഡി. ഫിലിപ്പ് 1957 - 1961
3. ശ്രീ. സി.പി.തോമസ്സ് 1961 - 19566
4. ശ്രീ.കെ.കെ. അബ്രഹാം 1967 - 1969
5. ശ്രീമതി. സുശീല.വി.സി 1969 - 1971
6. ശ്രീ. ഉലഹന്നാൻ
7. ശ്രീ. ജോർജ് ജോസഫ് .കെ 1971 - 1975
8. ശ്രീ. ബാബുക്കുട്ടി ജോസഫ് 1975 - 1978
9. ശ്രീ. റ്റി.ഡി. തോമസ് 1978 - 1985
10. ശ്രീമതി. കെ. എം. മേരി 1985 - 1987
11. ശ്രീമതി. വി.എ.ഏലി 1987 - 1989
12. ശ്രീ. റ്റി.എം.വർക്കി 1990 - 1997
13. ശ്രീ. ജോസ്. കെ.എം 1997 - 1998
14. ശ്രീ. കെ.യു. ചെറിയാൻ 1998
15. ശ്രീ. ആന്റണി. കെ.എ 1999 - 2000
16. ശ്രീ. ബേബി കുര്യൻ 2000 - 2001
17. ശ്രീ. ജോർജ്.പി.റ്റി 2001 - 2007
18. ശ്രീ. ജോസ് പുന്നക്കുഴി 2007 - 2008
19. ശ്രീമതി. റോസക്കുട്ടി.കെ.വി 9008 - 2009
20. ശ്രീ. മത്തായി. കെ.എം 2009 - ....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പങ്കജാക്ഷൻ.എം.ആർ (1966 - 1970 ) D E O Wayanad
  2. എം എസ്സ്. ജോർജ് 1960 - 1970) A E O Manathavady
  3. ഡോ.വി.വി .രാജൻ
  4. ഡോ.ബീന ജോസ് വി. ഡി.എം.ഒ (വയനാട്)
  5. മേരി ജോർജ് തോട്ടം (മുനി. ചെയർ പേഴ്സൺ മൂവാറ്റുപുഴ)
  6. അഗസ്റ്റിൻ. എം.എ മണപ്പാട്ട് (പോസ്റ്റൽഡിപ്പാർട്ട്മെൻറ്)

റിസൽട്ട് അനാലിസിസ്

ക്രമ.ന വർഷം വിജയം (%) സ്കൂൾ ടോപ്പർ മാർക്ക്
1. 1969 ഗോപി.വി.വി.കെ 392
2. 1970 രാജൻ.വി.വി 420
3. 1971 ചിന്നമ്മ ജോസഫ് 418
4. 1972 ജോസ് പാലമല പുത്തൻപുര 415
5. 1973 മേരി.വി.യു 417
6. 1974 അസ്റ്റിൻ.എം.എ 420
7. 1975 മാനുവൽ.കെ.വി 367
8. 1976 ജോസ്.യു.വി 360
9. 1977 ഫിലോമിന.പി.സി 352
10. 1978 തമ്പി മാത്യു 425
11. 1979 ചിന്നമ്മ.എം.വി 419
12. 1980 ടോമി.സി.എൽ 492
13. 1981 ആലീസ്.സി.പി 447
14 1982 തോമസ്.വി.കെ 411
15. 1983 ജോസഫ് ജെരാർദ്.വി 477
16. 1984 സാലി.യു.വി 530
17. 1985 ബെസി അബ്രഹാം 455
18. 1986 ഷീല ജോസ്.വി 574
19. 1987 പ്രിൻസി ജോസ് വെള്ളക്കട 967
20 1988 മാത്യു.കെ.ജി 387
21 ഷാജി അബ്രാഹം 1989 547
22. ബീന ജോസ് .വി 1990 565
23. ഡൊമിനിക് ജോൺ.വി 1991 518
24. ബാബു.എം പ്രസാദ് 1992 534
25 സിന്ധു.എം.ഡി 1993 531
26. ആഷ.ജെ.മാത്യു 1994 460
27. ശില്പ ആൻ ടെസ്സി 1995 514
28 സജിൻ ജോസ് 1996 474
29. 1997 ദീപു ജോർജ്.വി 560
30. 1998 അരുൺ സ്കറിയ മർക്കോസ് ചറിജേഷ്.എം.ശി 524
31. 1999 ജോയ്സി ജോസഫ് 550
32. 2000 വിച്ചുലാൽ.ജെ 540
33. 2001 രേഖ.കെ 516
34. 2002 നീന ജേക്കബ് 578
35. 2003 ഡാലി സെബാസ്റ്റ്യൻ. 545
36. 2004 ആതുൽ തോമസ് 524
37. 2005 മിഥുൻ ബേബി 486
38. 2006 നിർമൽ ജേക്കബ് A +
39. 2007 അഞ്ജു പോൾ A +
40. 2008 സഞ്ജുകുമാർ വിന്ധ്യ A +
41. 2009 ആന്റോ ജോൺ, സജിത മരിയ തോമസ് A +

2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

സ്കൂൾ ജീവനക്കാർ

 
പ്രധാന അധ്യാപകൻ ഫിലിപ് ജോസഫ്

           

ഷൈനി തോമസ് സറ്റെല്ല എൻ ജെ ശശി എ കെ ലീമ റോസ് ജോസ് പി ജെ സി. മോളി

           

ഷെറിറ്റ് കെ എ ഗ്രെസി കെ.വി സോളി ജയിംസ് സ്റ്റെല്ല മാത്യു സ്മിത ജോസ് ദിവ്യ മരിയ


                   

സോണയ മാത്യു ജിഷ ജോസഫ് സോവിനോ ജോസഫ് ജയിസൺ ജിൽന ഷീന മോൾ വൽസമ്മ ഒ വി സിമി സെബാസ്റ്റ്യൻ സ്മിത മാത്യു സിനി ജോൺ

                   

സജിൻ ജോസ് സുബാഷ് അഗസ്റ്റിൻ സി. ജ്യോതി അനുജ മരിയ ജേകബ് അഞ്ജു റോസ് സറ്റെല്ല ജേകബ് ലിലിയ ആനി ആൻസി സിജ വർഗീസ്



             

ഷീന എം എം മിനിമോൾ സിന്ധു ഷൈനി സേവ്യർ ജോളി സിറിയക് സിനി പിടി ഷൈനി മാത്യു


ഓഫീസ് സ്റ്റാഫ്

       

ലതീഷ് ബിജു അരുൺ ലിൻസ്







കല-കായികരംഗങ്ങളിൽ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1 0കി.മി അകലം.
  • --പയ്യംപളളിയിൽ സ്ഥിതിചെയ്യുന്നു

{{#multimaps:11.80683,76.05778|zoom=13}}