ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ മികച്ചരീതിയിൽ ഇംഗ്ലീഷ് ക്ലബ് ഇവിടെ പ്രവർത്തിച്ച് വരുന്നു. സെമിനാറുകൾ,ഡിബേറ്റുകൾ, വെബിനാറുകൾ തുടങ്ങിയവയെല്ലാം ഇംഗ്ലീഷ് ക്ലബിന്റെ ഭാഗമായി നടന്നു വരുന്നു.