സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


െതാടുപുഴ നഗരത്തിൽ എർണാകുളം ജില്ലേയാടു േചർന്നു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് െസന്ര്.റീത്താസ്.ൈഹസ്ക്കൂൾ ൈപങ്കുളം . '

എസ്.ആർ.എച്ച്.എസ് പൈങ്കുളം
വിലാസം
പൈങ്കുളം

മൈലക്കൊമ്പ് പി.ഒ.
,
ഇടുക്കി ജില്ല 685608
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1942
വിവരങ്ങൾ
ഫോൺ04862 200085
ഇമെയിൽ29031srhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29031 (സമേതം)
യുഡൈസ് കോഡ്32090700609
വിക്കിഡാറ്റQ64615362
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകുമാരമംഗലം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ155
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജോസ് കീരിക്കാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി ജയ്സ്
അവസാനം തിരുത്തിയത്
05-02-202229031srhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1942-ൽ ൊരു ്അപ്പർ ൈപ്രമറി സ്ക്കൂളായി ഈ വിദ്യാലയംആരംഭിച്ചു. പത്തു വർഷത്തിനുേശഷം 1953-54ൽ ൈഹസ്ക്കൂളായി ഉയർത്തെപ്പട്ടു. ൈഹസ്ക്കൂളിൽ െപൺകുട്ടികൾ മാത്രവും അപ്പർൈപ്രമറിയിൽ ആൺകുട്ടികളും െപൺകുട്ടികളും പഠനം നടത്തിയിരുന്നു. െതാടുപുഴ വിദ്യാഭ്യാസജില്ലയിൽ ഏര്രവും നല്ലരീതിയിൽ പ്രവര്രത്തിക്കുന്ന സ്ക്കൂളുകളിൽ ൊന്നാണ് ഇത്.പഠനത്തിലും പാേഠ്യതരപ്രവർത്തനങ്ങളിലും ഒരുേപാെല മികച്ച നിലവാരം പുലർത്തുന്നു.1983-84-ൽ ഇടുക്കി ജില്ലയിെല ഏറ്റവും നല്ല സ്ക്കൂളിനുള്ള േട്രാഫി േനടി. ശാസ്ത്ര പ്രദർശനത്തിർ സംസ്ഥാനെത്ത ഏറ്റവും നല്ല സ്ക്കൂളിനുള്ള േട്രാഫി 3 പ്രാവശ്യം കരസ്ഥമാക്കിയിട്ടുണ്ട്.ഡിസ്ട്രിക്ര്ര് ശാസ്ത്ര പ്രദർശനത്തിൽ തുടർച്ചയായി 9 പ്രാവശ്യം ൊന്നാം സ്ഥാനെത്തത്തി. എസ്.എസ്.എൽ.സി റിസൽറ്റ് എല്ലാവർഷവും 95% ത്തിലധികം ഉണ്ട്. ചില വർഷങ്ങളിൽ 100% വും ഉണ്ട്. പ്രഥമാദ്ധ്യാപകരായി േസവനമനുഷ്ഠിച്ചിട്ടുള്ള ശ്രീമതി. എ. ജി. ഏലിയാമ്മ, ശ്രീമതി. ഇ. ഏലി. ഉലഹന്നാൻ. ശ്രീമതി. െകാച്ചുേത്രസ്യ.െക.യു.എന്നിവർക്കു സ്േറ്ററ്റ് അവാർഡും ലഭിച്ചു.ഈ സ്ക്കൂളിെല പ്രഥമാദ്ധ്യാപകനായിരുന്ന ശ്രീ. േബബി.േജാസഫിന് 2008-2009ൽ േകാതമംഗലം രൂപതയിെല ഏറ്റവും നല്ല പ്രഥമാദ്ധ്യാപകനുള്ള അവാർഡ് ലഭിച്ചു.എല്ലാ വർഷവും പ്രസിഡന്ര് ൈഗഡ് അവാർഡിന് ഇവിടുെത്ത കുട്ടികൾ അർഹരാകാറുണ്ട്. മാേനജുെമന്രിെന്രയും പി.ടി.എ യുെടയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ ലഭിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിൽ അത്യാധുനിക സൗകര്യങ്ങേളാടുകൂടിയ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ജ് കമ്പ്യൂട്ടറുകളും എല്ലാ കമ്പ്യൂട്ടറുകൾക്കും േബ്രാഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • െജ. ആർ സി
  • ഡിജിറ്റൽ മാഗസിൻ

മാനേജ്മെന്റ്

എയിഡഡ്  സ്കൂളായ സെൻറ് റീത്താസ് ഹൈസ്കൂൾ  കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി എന്ന ക്രിസ്ത്യൻ മാനേജ്‌മന്റ് നടത്തുന്ന വിദ്യാലയമാണ്‌ .

രക്ഷാധികാരി : ബിഷപ്പ് മാർ ജോർജ് മടത്തിക്കണ്ടത്തിൽ

എഡ്യൂക്കേഷൻ സെക്രട്ടറി : റവ .ഡോ .മാത്യു മുണ്ടക്കൽ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.901469" lon="76.727829" zoom="14" width="350" height="350" selector="no" controls="none"> 11.071469,76..077017, 9.889886,76.72534,SRHSS PAYNKULAM, MYLACOMBU </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
"https://schoolwiki.in/index.php?title=എസ്.ആർ.എച്ച്.എസ്_പൈങ്കുളം&oldid=1595267" എന്ന താളിൽനിന്ന് ശേഖരിച്ചത്