സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം

17:45, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43012 (സംവാദം | സംഭാവനകൾ) (ലോഗോ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം
വിലാസം
കഠിനംകുളം

സെന്റ് മൈക്കിൾസ് എച്ച് എസ് എസ്, കഠിനംകുളം ,കഠിനംകുളം
,
പുതുക്കുറിച്ചി പി.ഒ.
,
695303
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1919
വിവരങ്ങൾ
ഫോൺ0471 2428668
ഇമെയിൽstmichaelshskdm@gmil.com
കോഡുകൾ
സ്കൂൾ കോഡ്43012 (സമേതം)
എച്ച് എസ് എസ് കോഡ്1179
യുഡൈസ് കോഡ്32140300406
വിക്കിഡാറ്റQ64037179
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ407
പെൺകുട്ടികൾ357
ആകെ വിദ്യാർത്ഥികൾ764
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ96
പെൺകുട്ടികൾ137
ആകെ വിദ്യാർത്ഥികൾ233
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ96
പെൺകുട്ടികൾ137
ആകെ വിദ്യാർത്ഥികൾ233
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്റ്റീഫൻ ജെ പെരേര
പ്രധാന അദ്ധ്യാപികസുശീല ജോർജ്
പി.ടി.എ. പ്രസിഡണ്ട്അലക്സാണ്ടർ
എം.പി.ടി.എ. പ്രസിഡണ്ട്നിഷാ
അവസാനം തിരുത്തിയത്
30-01-202243012
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഇത് സെന്റ് .മൈക്കിൾസ് എച്ച് എസ് എസ്.കഠിനംകുളം. കായലും അറബിക്കടലും കസവുകരയിട്ട നാട് .ചരിത്രപ്രസിദ്ധമായ കഠിനംകുളം മഹാദേവർ ക്ഷേത്രവും പുതുകുറിച്ചി സെന്റ് .മൈക്കിൾസ് ദൈവാലയവും മോസ്കുമെല്ലാം ആധ്യാത്മിക പ്രഭ ചൊരിയുന്ന നാട്. ഇവക്കു മദ്ധ്യേ നാടിന്റെ തിലകക്കുറിയായി ഈ സരസ്വതീ ക്ഷേത്രം !

ഭൗതികസൗകര്യങ്ങൾ

5 മുതൽ 12 വരെ ക്ലാസുകൾ. ഹയർ സെക്കൻഡറിയിൽ 2 ബാച്ചുകൾ.സയൻസും കൊമേഴ്സും. ഹൈസ്കൂളിന് സ്മാർട്ട് റൂമും ഒരു ലാബും. ഹയർ സെക്കൻഡറിയിൽ എല്ലാ ലാബുകളും സുസജ്ജം.


പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്സ്
  • ചൈൽഡ് പാർലമെന്റ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗാന്ധി ദർശൻ

മാനേജ്മെന്റ്

ആർ സി മാനേജ്‌മന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ ആൽഫ്രഡ് ഫെർണാണ്ടസ്
ശ്രീമതി. മേരീ ജേക്കബ്
ശ്രീ ഗിൽബർട്ട് ഫെർണാണ്ടസ്
ശ്രീമതി മേരീ സുശീല
ശ്രീമതി ആഗ്നസ് പെരേര
ശ്രീമതി കോർണേലിയ
ശ്രീമതി ബെറ്റസി എൽ
ശ്രീ Dominic P
sri Raju V

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .പ്രേം നസീർ,

റവ .ഫാദർ മാർക്ക് നെറ്റോ

വഴികാട്ടി

{{#multimaps: 8.608931,76.8091773|zoom=18}}