സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധിദർശൻ ക്ലബ്ബ് 2023-2024

  • ഗാന്ധിജയന്തി ആഘോഷിച്ചു
  • പരിസര ശുചീകരണം നടത്തി
  • ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി
  • ഹാൻഡ് വാഷ് നിർമിച്ചു
  • രക്തസാക്ഷി ദിനം വളരെ വിപുലമായി ആചരിച്ചു