സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്‌ പ്രവർത്തനങ്ങൾ 2023-24

● ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ യു. പി, എച്ച്. എസ് തലങ്ങളിൽ ക്വിസ് മത്സരം നടത്തി. വിജയികൾക്ക്

സമ്മാനങ്ങൾ നൽകി.

● സ്കൂൾ തലത്തിൽ എക്സിബിഷൻ സംഘടിപ്പിച്ചു.

● യു. പി, എച്ച്. എസ് വിഭാഗങ്ങളിൽ ഗണിത മാഗസിനുകൾ എഴുതി.

● സബ് ജില്ലാതലത്തിൽ കുട്ടികൾ വിവിധ ഗ്രേയ്ടുകൾ കരസ്ഥമാക്കി.


ഗണിത ക്ലബ്‌ ഗാലറി 2023-24

ഗണിത ക്ലബ്‌ നേട്ടങ്ങൾ 2023-24