സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ് 2023-24

2023-24 അധ്യായന വർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ് നടത്തിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ

എടുത്തു പറയേണ്ടവയാണ്, പ്രത്യേകിച്ച് ദിനാചരണങ്ങളിൽ. ഓരോ ദിനത്തിന്റെയും പ്രാധാന്യം കുട്ടികളിൽ

എത്തിക്കുകയും, അതിലേക്കായി ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്യുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതല പാർലമെന്റ് രൂപീകരിക്കുകയും ചെയ്തു. സ്കൂൾ തല മേള

സംഘടിപ്പിക്കുകയും അതിൽ മികച്ച കുട്ടികളെ സബ് ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.അതുപോലെ

നിയമസഭാ മോക് സമ്മേളനത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ

നേതൃത്വത്തിൽ പല പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും നടന്നുവരുന്നു.