സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ് 2023-24

  • ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് നൃത്തം,ഗാനം തുടങ്ങിയ പരിപാടികൾ

സംഘടിപ്പിച്ചു.

  • ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ യുവജനോത്സവം സംഘടിപ്പിക്കുകയും അതിൽ വിജയികളായ

കുട്ടികളെ സബ് ജില്ലാ തലത്തിൽ മത്സരിപ്പിക്കുകയും ചെയ്തു.

  • കുട്ടികളിലെ കഴിവുകൾ പുറത്തുകൊണ്ടു വരുന്നതിനു വേണ്ടി യുപി കുട്ടികൾക്കായി വെള്ളിയാഴ്ച അവസാനത്തെ രണ്ട്

പീരിയഡുകൾ സർഗവേളയായി നടത്തിവരുന്നു.

  • കുട്ടികളിലെ സർഗവാസനകൾ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള എല്ലാ പ്രവർത്തന മേഖലകളിലും ആർട്സ്

ക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു.