എസ്.എൻ.വി.എച്ച്.എസ്.പനയറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എൻ.വി.എച്ച്.എസ്.പനയറ | |
---|---|
വിലാസം | |
മുട്ടപ്പലം എസ് എൻ വി എച് എസ് എസ് പനയറ , മുട്ടപ്പലം പി ഒ പി.ഒ. , 695145 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 13 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 0470 2605996 |
ഇമെയിൽ | panayarasnvhs@gmail.com |
വെബ്‍സൈറ്റ് | www.snvhs.edu.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42073 (സമേതം) |
എച്ച് എസ് എസ് കോഡ് | 01173 |
യുഡൈസ് കോഡ് | 32141200306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മരുതി പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 206 |
പെൺകുട്ടികൾ | 200 |
ആകെ വിദ്യാർത്ഥികൾ | 614 |
അദ്ധ്യാപകർ | 41 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 92 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിന്ധു.എസ് |
പ്രധാന അദ്ധ്യാപിക | അജിതകുമാരി.എ.ആർ |
പി.ടി.എ. പ്രസിഡണ്ട് | സജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | Asha Aji |
അവസാനം തിരുത്തിയത് | |
28-01-2022 | വിക്കി 2019 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
13/06/1957- ൽ ഏകദേശം 30 കുട്ടികളുമായി എസ്.എൻ.വി. എൽ.പി.എസ് എന്ന പേരിൽ ചാവടിമുക്കിൽ ഒരു മുറി കടയിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.. ശ്രീ. കെ.ജി. വേലായുധൻ സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പിന്നീട് യു. പി സ്കൂളായും 1979- ജൂൺ ആയപ്പോഴേക്കും എച്ച്.എസ്സായും അപ്ഗ്രേഡ് ചെയ്തു. അന്നത്തെ ധനകാര്യമന്ത്രി ബഹു : ശ്രീ. വരദരാജൻ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ. റ്റി.എ. മജീദിന്റെ സാനിധ്യത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2016 ആഗസ്റ്റ് 26 ന് ഈ സ്കൂൾ എച്ച്. എസ്.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇന്ന് എൽ.കെ.ജി മുതൽ ഹയർ സെക്കന്ററി വരെ 900 ത്തോളം കുട്ടികൾ പഠിക്കുന്ന ചെമ്മരുതി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്.
ഭൗതികസൗകര്യങ്ങൾ
രണ്ടേ മുക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലെങ്കിലും ഒരു ചെറിയ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അത്യാധുനിക സൗകര്യങ്ങോളോടു കൂടിയ സയൻസ് ലാബുകളും സ്കൂളിന്റെ പ്രത്യേകതളാണ്. പെൺകുട്ടികൾക്കായിട്ടുള്ള ഷീ ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
സ്കൗട്ട് & ഗൈഡ്സ്
എൻ. എസ്. എസ്
പതിപ്പുകൾ
ക്ലാസ് മാഗസിൻ
വിദ്യാരംഗം കലാസാഹിത്യവേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ
ഹായ് സ്കൂൾ കളിക്കൂട്ടം
IT@SCHOOL ന്റെ പദ്ധതിയായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിക്ക് തുടക്കം കുറിച്ചു.എട്ട്,ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 120 കുട്ടികളിൽ നിന്നും 20 പേരെ തെരഞ്ഞെടുത്തു.
മാനേജ്മെന്റ്
നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്
സ്കൂളിന്റെ മുൻ മാനേജർമാർ
1. ശ്രീമാൻ. വേലായുധപ്പണിക്കർ 2. ശ്രീമാൻ. പി.വി. വാസുദേവൻ
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ
ശ്രീ. P.സുഭാഷ്ചന്ദ്രൻ (MD. Noble group of Schools)
അദ്ധ്യാപകർ
1. സലിന. ആർ 2. ബിനി. റ്റി 3. അന്നാമ്മാ പണിക്കർ. കെ.ജി 4. ബ്രീസി. ബി. രാജ് 5. മോളി. എസ്.കെ 6. ലക്ഷ്മി. പി.എസ് 7. ഗിരിലാൽ. കെ 8. അഭിലാഷ്. എം 9. അശ്വതി സാജൻ 10. ദിവ്യ. എച്ച് 11. ജയിസി രാജ്. കെ.വി 12. വിമൽകുമാർ. എം.ആർ 13. നീനു. വി.എസ് 14. നെസിയാ ബീവി. എസ് 15. സീന. എസ്.എസ്' 16. ഷീജാ ജോർജ്ജ് 17. ശ്രീലത. ജി.എസ് 18. തുഷാര. ജി. നാഥ് 19. അർച്ചനാ ലക്ഷ്മി. വി 20. സനൽറോയ്. എസ് 21. ഉണ്ണി. ജി. കണ്ണൻ 22. ബിന്ദു. ഡി.ആർ 23. റീജ. ആർ.ജി 24. സിജാ പീതാംബരൻ 25. സിവി. വി 26. സുഹാന. എ.എൻ 27. അനൂപ്. വി.എസ് 28. റീന. എൻ 29. സുജിത് സുലോവ്. ജെ.എസ് 30. ഉണ്ണികൃഷ്ണൻ. സി.എസ് 31. സുമ. വി 32. അമ്പിളി. ഡി. വാകയിൽ 33. സജിതകുമാരി. ഒ 34. അരുണിമ. എസ്.ജെ 35. ദിവ്യ. എസ് 36. ലക്ഷ്മി. ജി.എസ് 37. എൈഷാരാജ് 38. മുഹമ്മദ് ഷാക്കിർ
അനദ്ധ്യാപകർ
1. ഷെല്ലി. വി.എൽ 2. ഷീന. ആർ.ആർ 3. ജയപ്രകാശ്. ആർ 4. നിധിൻ. എം.ആർ 5. ശരത്. കെ.എസ് 6. ശ്രീജിത്. ആർ
മുൻ പ്രധാന അദ്ധ്യാപകർ
1. കെ.ജി. വേലായുധൻ 2. എൻ. സദാനന്ദൻ 3. എസ്. വനജാക്ഷി 4. കെ. തങ്കമണി 5. വി.റ്റി. ജയകുമാർ 6. എസ്. സുലേഖ 7. ബി. ലില്ലി 8. എസ്. രാജീവ് 9. എ.ആർ. അജിതകുമാരി 10. എസ്. ജയകുമാർ
ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ / അദ്ധ്യാപിക
ശ്രീമതി. അജിതകുമാരി. എ.ആർ
മികവുകൾ
2018-19 അക്കാഡമിക വർഷത്തിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 98% വിജയം നേടി വർക്കല സബ്ബ് ജില്ലയിൽ രണ്ടാം സ്ഥാനവും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചാം സ്ഥാനവും നേടാൻ കഴിഞ്ഞു. കഴിഞ്ഞ സബ്ബ്ജില്ലാതല കലാ കായിക മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. സീനിയർ വിഭാഗം ആൺകുട്ടികളുടെ കബഡി മത്സരത്തിൽ ഈ സ്കൂളിലെ രജിത്. ആർ.എസ്. നാഷണൽ ലവലിൽ പങ്കെടുക്കുകയുണ്ടായി.
{{#multimaps: 8.765329460442953, 76.73831793734381| width=100% | zoom=18 }} , എസ്.എൻ.വി.എച്ച്.എസ്.പനയറവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|