ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ,വലിയഴീക്കൽ.
1946 -ൽ ശ്രീചിത്തിരവിലാസം എന്ന പേരിൽ ഒരു എയിഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇരട്ടശ്ശേരിൽ വെളുത്തകുഞ്ഞാണ് വിദ്യാലയം സ്ഥാപിച്ചത്. ..................ആദ്യ പ്രധാന അദ്ധ്യാപകൻ. 1951-ൽ ഇതൊരു യു.പി സ്കൂളായി. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004- ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 1ഏക്കർ 12 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. യുപി വിഭാഗത്തിനും, ഹൈസ്കൂളിനും ,ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ | |
---|---|
വിലാസം | |
വലിയഴീക്കൽ വലിയഴീക്കൽ , VALIAZHEEKAL പി.ഒ. , 690535 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | principalvaliazheekal4101@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35061 (സമേതം) |
എച്ച് എസ് എസ് കോഡ് | 4101 |
യുഡൈസ് കോഡ് | 32110200809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറാട്ടുപുഴ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 199 |
പെൺകുട്ടികൾ | 164 |
ആകെ വിദ്യാർത്ഥികൾ | 353 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 164 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അജിത സി കെ |
പ്രധാന അദ്ധ്യാപിക | ലിന്റാമ്മ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | സാബു എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമോൾ |
അവസാനം തിരുത്തിയത് | |
26-01-2022 | Ghsv |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1946 -ൽ ശ്രീചിത്തിരവിലാസം എന്ന പേരിൽ ഒരു എയിഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇരട്ടശ്ശേരിൽ വെളുത്തകുഞ്ഞാണ് വിദ്യാലയം സ്ഥാപിച്ചത്. .ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് അഴിമുഖത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണിത്. 1951 യുപി എസ് - ഉം 1980- ൽ എച്ച്. എസ്. എസ് -ഉം ആയി പരിവർത്തനപ്പെടുത്തി.
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ 12 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.
യുപി വിഭാഗത്തിനും, ഹൈസ്കൂളിനും കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .ഈ സ്കൂളിലെ ഹൈസ്കൂൾ ക്ലാസുകൾ മുഴുവനും ഇപ്പോൾ സ്മാർട്ട് ക്ലാസ് മുറികളിലാണ് പ്രവർത്തിക്കുന്നത് .
ഒരു സയൻസ് ലാബ് , നന്നായി പ്രവർത്തിക്കുന്ന ലൈബ്രറി ഇവ സ്കൂളിനുണ്ട് . .കൂടാതെ ഹയർ സെക്കന്ററി ക്ലാസ് മുറികൾ മുഴുവനും ഇപ്പോൾ സ്മാർട്ട് ക്ലാസ് മുറികളാണ്.
അധ്യാപകർ
ലിന്റാമ്മ ജോൺ
ഹെഡ്മിസ്ട്രസ്സ് |
|||
---|---|---|---|
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്
- മാത്‍സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- എനർജി ക്ലബ്
- ജൈവ പച്ചക്കറി കൃഷി
- ലൈബ്രറി പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
- സ്പോർട്സ് ക്ലബ്
വഴികാട്ടി
- കായംകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)
- തീരദേശപാതയിലെ വലിയഴീക്കൽ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ കായംകുളം ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ - ഓട്ടോ,ബസ് മാർഗ്ഗം എത്താം
{{#multimaps:9.1415551,76.4670656|zoom=18}}