ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
പ്രവർത്തനങ്ങൾ 2019
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
.വിദ്യാഭാസ ജില്ലാ കമ്മിഷണര് ആയ ശ്രീമതി.ശ്രീകുമാരി തന്കചി ടീച്ചര് സ്ക്കൗട്ടിന് നേതൃത്വം കൊടുക്കുന്നു.
- എൻ.സി.സി.
വിപുലമായ എന് സി സി യൂണിറ്റ് പ്റവര്ത്തിക്കുന്നു. ശ്രീ.ബന്സിഗര് നേതൃത്വം കൊടുക്കുന്നു.
- ബാന്റ് ട്രൂപ്പ്.
വിപുലമായ ബാന്ഡ് ട്റൂപ് ഉണ്ട്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ഹലീലുറഹ്മാന് ,ഗോറി മെറ്റില്ഡ,വാസന്തി ബാ,യി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, മഹാത്മ അയ്യ ന്കാളി , നെയ്യാറ്റിന്കര വാസുദേവന് നെയ്യാറ്റിന്കര മോഹനചന്ദ്രന് വിജയകുമാര് (മുന് എസ് എസ് എ ഡയറക്ടര്) , നെയ്യാറ്റിന്കര കൃഷ്ണന് , നെയ്യാറ്റിന്കര കൃഷ്ണന് നായര് (ടി വി താരം) , ശ്രീ.എൻ.കെ.പത്മനാഭൻ (മുനിസിപ്പൽ സെക്രട്ടറി , 1938 ലെ തിരുവിതാംകൂർ സ്റ്റേറ്റ് കോണ്ഗ്രസിലെ രണ്ടാമത്തെ ഡിക്റ്റേറ്റർ ,ഇദ്ദേഹം അറസ്റ്റുവരിക്കപ്പെട്ടത് നെയ്യാറ്റിൻകരയിൽ ജനകീയ പ്രക്ഷോഭത്തിനും വെടിവയ്പ്പിനും ഇടയാക്കുകയും വീര രാഘവനടക്കമുള്ള നേതാക്കൾ കെല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തെ മഹാത്മഗാന്ധി മലയാളക്കരയിലെ ബർദോൾ എന്നു വിശേഷിപ്പിച്ചു.)
തിരുമംഗലം സി.കൃഷ്ണൻനായർ ( തിരുവിതാംകൂർ ദിവാനായിരുന്ന രാഘവയ്യരുടെ കാലത്ത് വിദ്യാഭ്യാസ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ ആദ്യ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്കി. 1930 ലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത 78പേരിൽ ഒരംഗം.3 തവണ ഡൽഹിയിൽനിന്ന് പാർലമെന്റ് മെംപർ .)
എ.പരമേശ്വരൻ നായർ ( 1929-ൽ ശ്രീമൂലം അസംബ്ലി പ്രതിനിധി.തിരുവിതാംകൂർ ഗ്രന്ഥശാല സ്ഥാപകൻ.)
കെ.മാധവൻ
(1933-37 വരെ ശ്രീമൂലം അസംബ്ലി പ്രതിനിധി . 1941-ൽ മജിസ്ട്രേറ്റ്.)
പി.ഗോപിനാഥൻ നായർ
(കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ.അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി വൈസ് ചെയർമാൻ )
കാളി ഗോവിന്ദൻ (തിരുവിതാംകൂറിലെ ആദ്യ എക്സൈസ് കമ്മീഷണർ)
കളത്തിൽ വേലായുധൻ നായർ (1954 ൽ ട്രാൻസ്പോർട്ട് മന്ത്രി. 1969-76 എൻ.എസ്‍.എസ്. പ്രസിഡന്റ്.)
ജി.ചന്ദ്രശേഖരപിള്ള (തിരുവിതാംകൂർ മന്ത്രിസഭയിലെ പി.ഡബ്ല്യൂ.ഡി.മന്ത്രി.)
ബോധേശ്വരൻ (കവി. കവയിത്രി സുഗതകുമാരിയുടെ അച്ഛൻ )
ആർ.സുന്ദരേശൻ നായർ (മുൻ ആരോഗ്യവകുപ്പ്മന്ത്രി.)
കെ.വിശ്വനാഥൻ (വെള്ളനാട് മിത്രനികേതൻ സ്ഥാപകൻ , ഡയറക്റ്റർ)
ജി.ഗോവിന്ദ പിള്ള 8.3965874,77.0909949 (തിരുവിതാംകൂറിലെ എക്സൈസ് കമ്മീഷണർ)
ശങ്കരനാരായണ അയ്യർ (മുൻ പരീക്ഷാ സെക്രട്ടറി.)
വഴികാട്ടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര | |
|---|---|
| വിലാസം | |
നെയ്യാറ്റിൻകര നെയ്യാറ്റിൻകര പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1881 |
| വിവരങ്ങൾ | |
| ഫോൺ | 0471 2222434 |
| ഇമെയിൽ | gbhssnta@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44035 (സമേതം) |
| എച്ച് എസ് എസ് കോഡ് | 1026 |
| യുഡൈസ് കോഡ് | 32140700524 |
| വിക്കിഡാറ്റ | Q640378061 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
| വാർഡ് | 40 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 477 |
| പെൺകുട്ടികൾ | 35 |
| ആകെ വിദ്യാർത്ഥികൾ | 512 |
| അദ്ധ്യാപകർ | 35 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 35 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 1112 |
| അദ്ധ്യാപകർ | 35 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജോയ് ജോൺസ് |
| പ്രധാന അദ്ധ്യാപിക | കല ജി എസ് |
| പി.ടി.എ. പ്രസിഡണ്ട് | മധുകുമാരൻ നായർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ജയശീലി |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 44035 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
- NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം
{{#multimaps: 8.40550,77.08444,| zoom=16 }}, ഗവൺമെൻറ്, എച്ച്.എസ്.എസ് നെയ്യാറ്റിൻക