സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരളത്തിന്റെ സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്സെൻറ് അഗസ്റ്റ്യൻ എച്ച് എസ് എസ് .65 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 36 അധ്യാപകരും 1250ൽപരം വിദ്യാർതഥികളുമുണ്ട്.

സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ
വിലാസം
കുട്ടനെല്ലൂർ

കുട്ടനെല്ലൂർ പി.ഒ.
,
680014
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1944
വിവരങ്ങൾ
ഫോൺ0487 2351869
ഇമെയിൽaugustineakkarakuttanellur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22048 (സമേതം)
എച്ച് എസ് എസ് കോഡ്8215
യുഡൈസ് കോഡ്32071801003
വിക്കിഡാറ്റQ64090958
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ996
പെൺകുട്ടികൾ252
ആകെ വിദ്യാർത്ഥികൾ1248
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനു ആനന്ദ് കെ
പി.ടി.എ. പ്രസിഡണ്ട്ബിജു മൂടയിൽ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ
അവസാനം തിരുത്തിയത്
11-01-202222048
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാ ഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പ്രൊഫ. പി സി തോമസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പേര് കാലഘട്ടം
1 സി ഡി ഔസേഫ് മാസ്റ്റർ 2015 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 47 ന് തൊട്ട് തൃശൂർ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:10.495931,76.255183|zoom=18}}