ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വെളളമുണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയിൽ സ്ഥിതിചെയ്യുന്നതും വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതുമായ ഹയർ സെക്കന്ററി സ്കൂൾ.
| ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട | |
|---|---|
| വിലാസം | |
വെള്ളമുണ്ട വെള്ളമുണ്ട പി.ഒ. , 670731 , വയനാട് ജില്ല | |
| സ്ഥാപിതം | 06 - 1958 |
| വിവരങ്ങൾ | |
| ഫോൺ | 04935 230370 |
| ഇമെയിൽ | hmgmhssvellamunda@gmail.com |
| വെബ്സൈറ്റ് | www.schoolwiki.in/15016 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15016 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12007 |
| യുഡൈസ് കോഡ് | 32030100707 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളമുണ്ട |
| വാർഡ് | 05 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 396 |
| പെൺകുട്ടികൾ | 401 |
| ആകെ വിദ്യാർത്ഥികൾ | 1685 |
| അദ്ധ്യാപകർ | 67 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 475 |
| പെൺകുട്ടികൾ | 413 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പി സി തോമസ് |
| വൈസ് പ്രിൻസിപ്പൽ | പി കെ സുധ |
| പ്രധാന അദ്ധ്യാപിക | പി കെ സുധ |
| പി.ടി.എ. പ്രസിഡണ്ട് | ടി കെ മമ്മൂട്ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | സുനിൽജ മുനീർ |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 15016 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.
2018 ജനുവരി യിൽ 37 ക്ളാസ്സുകൾ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയർത്തി.2018 ജൂൺ മാസ്സത്തിൽ 5 ഹൈസ്കൂൾ ക്ളാസ്സുകൾ കൂടി ഹൈടെക്കായി. ഇപ്പോൾ മുഴുവൻ ഹൈസ്കൂൾ ക്ളാസ്സുകളും ഹൈടെക്കാണ്.മികച്ച ശാസ്ത്രപോഷിണി ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർ സി
- പരിസ്ഥിതി ക്ലബ്ബ്
- നേർക്കാഴ്ച
അധ്യാപകരുടെ ചുമതലകൾ
- അക്കാദമികേതര ചുമതലകൾ 2019 - 20
| ചുമതല | അധ്യാപകർ | ചുമതല | അധ്യാപകർ |
|---|---|---|---|
| സീനിയർ അസിസ്റ്റന്റ് | സിനിമോൾ എസ്.എസ് | സ്റ്റാഫ് സെക്രട്ടറി | കെ. കെ. ബിജു |
| എസ്.ആർ.ജി. കൺവീൻ |
|
ഡിസിപ്ലിൻ കമ്മറ്റി |
|
| സ്കൂൾ പാർലമെന്റ് | സ്വരാജ് എം. കെ. | ലൈബ്രറി | ദീപ കെ.കെ. |
| കോ ഓപ്പറേറ്റീവ് സ്റ്റോർ | രാജമ്മ സി.സി. | പരീക്ഷ കട്രോളർ |
|
| സയൻസ് ലാബ് |
|
ഉച്ചഭക്ഷണം | ഷീന കെ.ബി. |
| പ്രഭാതഭക്ഷണം | രവി റ്റി വി. | ഒ. ആർ. സി. | ഗീതാഞ്ജലി. കെ. വി. |
| ഐ. ഇ. ഡി | ലിന്റു കെ. ജെ. | ഹെൽത്ത് ക്ലബ്ബ് | ശ്രീകല എ. ബി. |
| ലിറ്റിൽ കൈറ്റ് മാസ്റ്റർ. | ബിജു. കെ. കെ. | ലിറ്റിൽകൈറ്റ് മിസ്ട്രസ്. | കനീഷ ഏ. കെ. |
| എസ്. പി.സി. |
|
സ്പോർട്ട്സ് | രവീന്ദ്രൻ ബി. ആർ. |
| യവജനോത്സവം |
|
വിനോദയാത്ര |
|
| വിദ്യാരംഗം കലാസാഹിത്യവേദി |
|
സ്കൂൾ യൂണിഫോം | ശ്രീകല എ. ബി. |
| എസ്. ഐ. ടി. സി | ബിജു. കെ. കെ. | ജെ.എസ്. ഐ. ടി. സി | രതീഷ് എം. കെ |
| പി. എസ്. ഐ. ടി. സി | രവി. റ്റി. വി. | സ്കൂൾ കൗൺസിലർ |
|
| സ്കൂൾ ഡയറി | ബിജു. കെ. കെ. | സ്കൂൾ ടാഗ് | ശ്യാംലാൽ കെ. എസ് |
| സ്കൂൾ ബസ് | രവീന്ദ്രൻ ബി. ആർ | നോൺ ഡി പ്ലസ് കൺവീനർ | ദിവാകരൻ കെ. ബി. |
- അക്കാദമിക് ചുമതലകൾ 2019 - 20
| ക്ലാസ് | അധ്യാപകർ |
|---|---|
| 1 A | ഗീതാഞ്ജലി കെ വി |
| 2 A | രഞ്ജുഷ |
| 3 A | രാജമ്മ സി സി |
| 4 A | സുജ ടി വി |
| 5 A | സൗമ്യ പി പി |
| 5 B | സിന്ധു എം ജി |
| 5 C | വിനീത കെ കെ |
| 6 A | റെജിമോൾ മാത്യു |
| 6 B | സുജാത കെ കെ |
| 6 C | മധു കെ എ |
| 7 A | ടി വി രവി |
| 7 B | ദീപമിഥുൻ |
| 7 C | ഷീന കെ ബി |
| 8 A | സന്ധ്യ |
| 8 B | പ്രവീൺ പി മാത്യു |
| 8 C | സുരേഷ് പി ഡി |
| 9 A | കനിഷ കെ എ |
| 9B | കെ ജി മോഹനൻ |
| 10 A | സ്വരാജ് എം കെ |
| 10 B | പ്രീജ വി കെ |
| 10 C | ദിവാകരൻ കെ ബി |
മാനേജ്മെന്റ്
പൊതുവിദ്യാഭ്യാസ വകുപ്പ്
മുൻ സാരഥികൾ
| ക്രമ
നമ്പർ |
പേര് | വർഷം |
|---|---|---|
| 1 | ബാലകൃഷ്ണ പിളള | 1973 |
| 2 | തോമസ്സ് | 1975 |
സർവശ്രീ
---
---
ശ്രീധരൻ ----1980
എം കെ രാഘവൻ----1985-86
ചാക്കോ
പി എൻ ബാലകൃഷ്ണൻ
ജോസഫ്
തോമസ്
അപ്പുക്കുട്ടൻ
തങ്കമണി
ശങ്കരൻ
എം ചന്ദ്രൻ നായർ (1993--96)
എം വാസുദേവൻ (1998-2001)
വി കെ വിജയൻ (2001--03)
ആലി (2003-05)
കുഞ്ഞബ്ദുളള (2005-05)
വിപിനചന്ദ്രൻ ( 2005-05)
മേരി ജോസ് ( 2005-12)
ലിസ്സി കെ പി (2012--14)
മുരളീധരൻ (2014--14)
പ്രഭാവതി (2014--2015)
ലൂസി (2015-2015)
മമ്മു എം (2015 --2016)
തങ്കച്ചൻ (2016--2017)
എസ് എസ് എൽ സി 2018
2018 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ രണ്ടാമത്തെ ഈ വിദ്യാലയത്തിൽ നിന്ന് 412 പേർ പരീക്ഷയെഴുതി.94% പേർ ഉപരിപഠനത്തിന് അർഹത നേടി.വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കി
2018 ൽ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കിയവർ=
അഫ്ഷ ഖാദർ
ഐഡ കെ എബ്രഹാം
അജിസൽ പി
അൽന ജോൺസൺ
ആർദ്ര മരിയ
അശ്വിൻ അഖിലേഷ്
അശ്വിൻകുമാർ
ആയിഷ കെ സി
ദേവ് ന കാർത്തിക
ഫഹദ് ഡാനിഷ്
ഫാത്തിമ ഷൈബ പി
ഫാത്തിമ സിത്താര
ഘനശ്യാം
ജോയൽ കെ ജോർജ്ജ്
മുഹമ്മദ് അർഷാദ്
മുഹമ്മദ് റാഷിദ്
നവീൻ ബാബു
നിമൽ ക്രിസ്റ്റി
നൗഷിദ
റഫാ ഷെറിൻ
റാണി മരിയ
സഈദ എ
സഹൽ എം
സജ്ജയ് സുധാകർ
ഷെബില ഷെറിൻ.
ഷഹിൻ ഷിറാസ്
സക്കിയ വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ
- ഡോ.ശാന്ത പി ടി (വയനാടുകാരിയായ ആദ്യ ഗവ. ഡോക്ടർ)
- അഡ്വക്കറ്റ് വേണുഗോപാലൻ(സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ,എസ്സി.എസ്ടി കോടതി വയനാട്)
- ഡോ. അബ്ദുള്ള മണിമ( ഫിസിഷ്യൻ, പ്രഭാഷകൻ)
- ആതിര വെള്ളമുണ്ട (കവയിത്രി )
- സി മമ്മുട്ടി ( എം എൽ എ )
- കെ സി കുഞ്ഞിരാമൻ (മുൻ എം എൽ എ )
- ഡോ. അസീസ് തരുവണ (എഴുത്തുകാരൻ)
- ഡോ.അനുമോൾ ( ആതുരസേവനം )
- ഡോ.റിഷാന ( ആതുരസേവനം )
- ഡോ. ആയിഷ( ആതുരസേവനം )
- നിർമ്മൽ കൃഷ്ണ(ശാസ്ത്രജ്ഞൻ ,ഐ എസ് ആർ ഒ)
- വി കെ പ്രസാദ്(ഇൻഡ്യൻ നേവി)
- ആലീസ് ഐ പി(കായികാധ്യാപിക)
ചിത്രശാല
വഴികാട്ടി
- കുറ്റ്യാടിയിൽ നിന്നും 32 കിലോമീറ്റർ ദൂരമുണ്ട്.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 109 കി.മി. അകലം
- നാലാം മൈലിൽ നിന്ന് 4 കിലോ മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു
{{#multimaps:11.73184,75.95537|zoom=18}}